elephant attack

വൈക്കം ടി.വി.പുരത്ത് വിളക്ക് എഴുന്നള്ളിപ്പിനിടെ ആന രണ്ടാം പാപ്പാനെ ചവിട്ടി കൊന്നു

വൈക്കം . വൈക്കം ടി.വി.പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിലെ വിളക്ക് എഴുന്നള്ളിപ്പ് നടക്കുന്നതിനിടെ ആന രണ്ടാം പാപ്പാനെ ചവിട്ടി കൊന്നു. കോട്ടയം ചങ്ങനാശേരി പാത്താമുട്ടം സ്വദേശി അരവിന്ദ്…

2 months ago

ഒരു നിരപരാധിയുടെ കൂടി ചോര കണ്ട് പിണറായി, നാണമില്ലേ, ഇറങ്ങിപൊക്കൂടെ? ഇനിയും ജനത്തെ നരകച്ചുഴിയിൽ എറിയാതെ..

ദി​​വ​​സ​​വും നി​​ര​​പ​​രാ​​ധി​​ക​​ളു​​ടെ ചോ​​ര വീ​​ഴു​​ന്ന ഈ സം​​സ്ഥാ​​ന​​ത്ത് ഒരു സ​​ർ​​ക്കാ​​ർ ഉണ്ടോ? ഒരു ഭരണ സംവിധാനം ഉണ്ടോ? ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാൻ കഴിയുന്നില്ലെങ്കിൽ ഇറങ്ങി…

2 months ago

ബിജു മാത്യുവിന്‍റെ ജീവന് കുടുംബത്തിന് 10 ലക്ഷം നൽകും

പത്തനംതിട്ട . പത്തനംതിട്ട തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വട്ടപ്പാറ സ്വദേശി ബിജു മാത്യുവിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ തിങ്കളാഴ്ച തന്നെ നൽകാനും, 50 ലക്ഷം…

2 months ago

തുലാപ്പള്ളിയിൽ വീട്ടുമുറ്റത്തെത്തിയ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

പത്തനംതിട്ട . തുലാപ്പള്ളിയിൽ വീട്ടുമുറ്റത്തെത്തിയ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജു (50) ആണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ശബ്ദം…

2 months ago

‘ഇറങ്ങിപ്പോകണം Mr പിണറായി, ഒരല്പം ഉളുപ്പ് വേണം Mr’

'ജനങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാൻ കഴിയില്ലെങ്കിൽ ഇറങ്ങിപ്പോകണം Mr പിണറായി. നിങ്ങളാണോ ഒരു മുഖ്യമന്ത്രി? ഉളുപ്പുണ്ടോ നിങ്ങൾക്ക്? ജനം തെരുവിൽ ചോദിക്കുന്ന ചോദ്യങ്ങളാണിത്. അത്രക്ക് ജനം…

3 months ago

കാട്ടാന കൊലപ്പെടുത്തിയ ഇന്ദിരയുടെ മൃതദേഹം നാട്ടുകാരിൽ നിന്ന് ബലമായി പിടിച്ചെടുത്തും, സമരപ്പന്തൽ പൊളിച്ചും ധാർഷ്ട്യം കാട്ടി പോലീസ്

ഇടുക്കി . കാട്ടാന ആക്രമണത്തിൽ നേര്യമംഗലം കാഞ്ഞിരവേലിയിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ മൃതദേഹവുമായി കോതമംഗലം ടൗണിൽ നടത്തിയ പ്രതിഷേധത്തിനിടെ സംഘർഷം. മൃതദേഹം നാട്ടുകാരുടെ കൈയ്യില്‍ നിന്ന് ബലമായി…

3 months ago

പോളിന് വിട ചൊല്ലി പുല്‍പ്പള്ളി, നിരോധനാജ്ഞയിൽ പ്രതിഷേധക്കടൽ, എംഎല്‍എമാരെ കൂകി വിളിച്ചും കുപ്പിയെറിഞ്ഞും ജനം

പുല്‍പ്പള്ളി . വയനാട് കുറുവാ ദ്വീപില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ടൂറിസം ജീവനക്കാരന്‍ പോളിന്റെ സംസ്‌കാരം നടത്തി. പുല്‍പ്പള്ളിആനപ്പാറ സെന്റ് ജോര്‍ജ് ദേവാലയത്തിലായിരുന്നു സംസ്‌കാരം. വന്‍ പ്രതിഷേധത്തിനു…

3 months ago

കാട്ടാനയെ മയക്കുവെടി വെച്ച് മുത്തങ്ങയിലേക്ക് കൊണ്ട് പോകും, അജീഷിന്റെ സംസ്കാരം എടമല സെന്റ് അല്‍ഫോന്‍സ് പളളിയില്‍

മാനന്തവാടി . വയനാട്ടിലെ മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പടമല സ്വദേശി അജീഷ്(47)ന്റെ മൃതദ്ദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഒമ്പതരയോടെ വീട്ടിലെത്തിച്ചു. ഞായറാഴ്ച എടമല സെന്റ് അല്‍ഫോന്‍സ് പളളിയില്‍…

3 months ago

കുടുംബത്തിന് ജോലിയും 10 ലക്ഷം നഷ്ടപരിഹാരവും നൽകും, അജീഷിന്റെ മൃതദേഹവുമായുള്ള സമരം നാട്ടുകാർ അവസാനിപ്പിച്ചു

മാനന്തവാടി . കാട്ടാനയുടെ ആക്രമണത്തില്‍ വയനാട്ടിൽ കൊല്ലപ്പെട്ട അജീഷിന്റെ ഭാര്യയ്‌ക്ക് സ്ഥിര ജോലിയും കുടുംബത്തിന് നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപയും സർക്കാർ നൽകുമെന്ന ധാരണയിൽ നാട്ടുകാർ നടത്തി…

3 months ago

ജനത്തെ കൊന്ന് വനംമന്ത്രി, ഇത് മനുഷ്യ ജീവൻ കുരുതിക്ക് കൊടുക്കലാണ്

വയനാട് പടമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ വനംവകുപ്പിനെതിരെ രോഷം ഇരമ്പുകയാണ്. വനംവകുപ്പിന്റെ കെടുകാര്യസ്ഥതയാണ് ഒരു ജീവൻ നഷ്ടമാകാൻ ഇടയാക്കിയത് എന്ന പൊതുവികാരമാണ് വയനാട്ടിലെ നാട്ടുകാർക്കുള്ളത്.…

3 months ago

മാനന്തവാടിയിൽ പ്രതിഷേധാഗ്നി, അജീഷിന്റെ മൃതദേഹവുമായി ജനക്കൂട്ടം, വയനാട് എസ് പിയെ തടഞ്ഞു വെച്ചു

കൽപ്പറ്റ. മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ അജീഷ് കുമാർ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് മാനന്തവാടിയിൽ റോഡ് ഉപരോധിച്ച നാട്ടുകാർ വയനാട് എസ് പി ടി. നാരായണനെ…

3 months ago

ബത്തേരിയിൽ കാട്ടാനയിറങ്ങി ഗേറ്റും മതിലും തകർത്ത് വീട്ടിൽ കയറി ഒരാളെ ചവിട്ടി കൊന്നു

സുൽത്താൻബത്തേരി . സുൽത്താൻബത്തേരിയിൽ കാട്ടാനയിറങ്ങി വീടിന്റെ ഗേറ്റും മതിലും തകർത്ത് വീട്ടിൽ കയറി ഒരാളെ ചവിട്ടി കൊന്നു. ശനിയാഴ്ച രാവിലെ അതിർത്തിയിലെ വനത്തിൽ നിന്നെത്തിയ റേഡിയോ കോളർ…

3 months ago

മൂന്നാറിൽ 74 കാരനെ അടിച്ച് വീഴ്ത്തി കാട്ടാന ചിവിട്ടി കൊന്നു

തൊടുപുഴ . മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ 74 കാരൻ കൊല്ലപ്പെട്ടു. കോയമ്പത്തൂർ ദോബിപ്പാളയം സ്വദേശി കെ പാൽരാജ്‌ ആണ്‌ മരിച്ചത്. ചൊവ്വാഴ്ച മൂന്നാർ തെന്മല എസ്റ്റേറ്റിൽ ഒരു…

4 months ago