Death knell for AI camera project

എഐ ക്യാമറ പദ്ധതിക്ക് മരണമണി, കെല്‍ട്രോണിന് സര്‍ക്കാര്‍ കൊടുക്കേണ്ടത് കോടികൾ, ആദ്യ ഗഡുപോലും ഇല്ല, നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് നൽകുന്നത് നിർത്തി

കൊട്ടിഘോഷിച്ച് കോടികൾ മുതൽ മുടക്കി സർക്കാർ സ്ഥാപിച്ച എഐ ക്യാമറ പദ്ധതിക്ക് മരണമണി. എഐ ക്യാമറയുടെ കരാര്‍ കമ്പനിയായ കെല്‍ട്രോണിന് സംസ്ഥാന സര്‍ക്കാര്‍ കൊടുക്കാനുള്ളത് കോടികളുടെ കുടിശ്ശികയായതോടെയാണിത്.…

5 months ago