covid 19

കോവിഡ് രോഗികളിൽ 22 % വർധന, ആശങ്ക

ന്യൂഡൽഹി . രാജ്യത്ത് ഒരാഴ്ചക്കിടയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ 22 % വർധന. കഴിഞ്ഞ ശനിയാഴ്ച 800 പേർക്കാണ് രോഗം സ്ഥിതീകരിച്ചത് . കഴിഞ്ഞ ഏഴ് മാസത്തിനുള്ളിലെ…

5 months ago

കോവിഡ് എന്ന കാലനെ തുറന്നു വിട്ടത് ചൈന തന്നെ, ദി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് പുറത്ത്

ന്യൂയോർക്ക് . ലോകത്ത് 67 ലക്ഷം മനുഷ്യ ജീവൻ കവർന്ന കൊറോണോ വൈറസ് ചൈനയുടെ പരീക്ഷണശാലയിൽ നിന്ന് അബദ്ധത്തിൽ പുറത്തുവന്നതാകാമെന്നാണ് അമേരിക്കയുടെ രഹസ്യ രേഖ. അമേരിക്കൻ ഊർജ…

5 months ago

വാക്സിനേഷൻ എന്തിന്വീണ്ടും സജീവമാകുന്ന വാക്സിനേഷൻ ഡ്രൈവ് കാപട്യമോ

വാക്സിനേഷൻ ആളെ കൊല്ലാനോ രക്ഷിക്കാനോ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനസംരക്ഷകരാകേണ്ടതിന് പകരം നിയമം തലനാരിഴയ്ക്ക് കീറി ജനങ്ങളെ വിഡ്ഢികളാക്കുന്നു നിർബന്ധിച്ചിട്ടില്ല എന്ന് നിയമത്തിന്റെ മുന്നിൽ പറയുകയും എന്നാൽ സർവ്വ…

1 year ago

ഇന്ത്യയിൽ ഇന്ന് കോവിഡ് മോക്‌ഡ്രിൽകോവിഡ് വർദ്ധിക്കുന്നു. ആശങ്കയിൽ ഇന്ത്യ

ഇന്ത്യയിൽ ഇന്ന് കോവിഡ് മോക് ഡ്രിൽ .കോവിഡ് കേസുകള്‍ ചൈനയില്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യയിൽ ആകമാനം പ്രതിരോധത്തിനുള്ള തയ്യാറെടുപ്പുകളുടെ സ്ഥിതി പരിശോധിക്കാന്‍ സംസ്ഥാനതലത്തില്‍ ചൊവ്വാഴ്ച മോക്ക്…

1 year ago

മാസ്ക് നിർബന്ധംപുതിയ ജാഗ്രത മാർഗ്ഗനിർദ്ദേശം.

കൊവിഡ് വ്യാപനം കണക്കിലെടുത്ത് പുതിയ ജാഗ്രത മാര്‍ഗനിര്‍ദേശം കേന്ദ്രം ഉടന്‍ പുറത്തിറക്കും.ആള്‍ക്കൂട്ട നിയന്ത്രണവും . മാസ്ക് നിര്‍ബന്ധമാക്കാനും സാധ്യതയുണ്ട്. രാജ്യാന്തര വിമാന യാത്രക്കാര്‍ക്കായി പുതുക്കിയ മാര്‍ഗരേഖ ശനിയാഴ്ച…

1 year ago

നെഞ്ചിടിപ്പോടെ ഇന്ത്യ.

ഒമിക്രോൺ ബി എഫ് സെവൻ ഇന്ത്യയിൽ കണ്ടെത്തികൊവിഡ് ഒമിക്രോണ്‍ ബി.എഫ്- 7 വകഭേദം ഇന്ത്യയില്‍ കണ്ടെത്തി.ചൈനയില്‍ അതിവ്യാപനമുണ്ടാക്കുന്ന കൊവിഡ് വകഭേദം ആണിത്.യു.എസ് അടക്കമുള്ള രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍…

1 year ago

കുതിച്ചുയർന്ന് കോവിഡ്.നിരീക്ഷണവും മുൻകരുതലും ശക്തമാക്കി ഇന്ത്യൻ ഭരണകൂടം.

കോവിഡ് വ്യാപനം ചൈനയില്‍ രൂക്ഷമായ സാഹചര്യത്തില്‍കേന്ദ്രംരാജ്യത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി പുതിയ കോവിഡ് വകഭേദങ്ങള്‍ ഉണ്ടാവുന്നുണ്ടോ എന്ന് തിരിച്ചറിയുന്നതിന് പോസിറ്റീവ് കേസുകളുടെ ജനിതക ശ്രേണീകരണം വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക്…

1 year ago

വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ :മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കിയെക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കാനാണ് തീരുമാനം.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.…

2 years ago

രാജ്യത്ത് വീണ്ടും കോവിഡ് കേസുകളില്‍ വര്‍ദ്ധനവ് ; പ്രധാന മന്ത്രിയുടെ അവലോകന യോഗം ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക .

ഡല്‍ഹി രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹ്യചരത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുളള കോവിഡ് അവലോകന യോഗം ഇന്ന് നടക്കും.ഉച്ചയ്ക്ക് 12 മണിയ്ക്ക് ഓണ്‍ലൈനായി നടക്കുന്ന യോഗത്തില്‍ വിവിധ…

2 years ago

മൂന്ന് വാക്‌സിനുകള്‍ക്ക് കൂടി ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി; കോവാക്സിന്‍,കാര്‍ബെവാക്‌സ്, സൈക്കോവ്-ഡി: വാക്‌സിന്‍ നല്‍കുക കുട്ടികള്‍ക്ക് .

ന്യൂഡല്‍ഹി: വീണ്ടും കോവിഡ് കേസുകള്‍ ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മൂന്ന് വാക്‌സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി. ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും ബയോളജിക്കല്‍…

2 years ago

രാജ്യത്ത് വീണ്ടും ആശങ്ക ഉയര്‍ത്തി കോവിഡ്; പ്രതിവാര കോവിഡ് കേസുകള്‍ ഇരട്ടിയായി.

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധന. പ്രതിവാര കോവിഡ് കേസുകള്‍ ഇരട്ടിയായി. 15,000ത്തിലധികം പേര്‍ക്ക്് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വൈറസ് ബാധ സ്ഥിരീകരിച്ചു. 2593 കോവിഡ് കേസുകളാണ്…

2 years ago

കോവിഡിനെ കണ്ടെത്താന്‍ പുതിയ സാങ്കേതിക വിദ്യ; കോവിഡ് കണ്ടെത്താനുളള ആപ്പ് അവതരിപ്പിച്ച് ശാസ്ത്ര ലോകം.

കോവിഡിനെ കണ്ടെത്താന്‍ പുതിയ സാങ്കേതിക വിദ്യയുമായി ശാസ്ത്ര ലോകം. കോവിഡ് ബാധിച്ചുവോ എന്ന് കണ്ടെത്താന്‍ സഹായിക്കുന്ന ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആപ്പാണ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചിരിക്കുന്നത്. റെസ്ആപ്പ് എന്ന് പേരിട്ടിരിക്കുന്ന…

2 years ago

രാജ്യത്ത് വീണ്ടും കോവിഡ് കേസില്‍ വര്‍ദ്ധന; നിയന്ത്രണം ശക്തമാക്കി യു.പി.യും ഹരിയാനെയും.

ഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ മാത്രം ഇരട്ടിയോളം വര്‍ധനയാണ് കോവിഡ് കേസില്‍ ഉണ്ടായിരിക്കുന്നത്.അവധി ദിവസങ്ങളിലെ കേസുകളുള്‍പ്പെടെ ഇന്നലെ…

2 years ago

കോവിഡ്: ഡല്‍ഹിയില്‍ വീണ്ടും പോസിറ്റീവ് കേസുകള്‍ ഉയരുന്നു.

ഡല്‍ഹി: രാജ്യത്തെ കൊറോണ വ്യാപനത്തില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,150 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 192 കൂടുതല്‍ രോഗികള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.…

2 years ago

കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന:നിയന്ത്രണം ശക്തമാക്കാനൊരുങ്ങി ഡല്‍ഹി; പ്രതിദിന കോവിഡ് കണക്കുകള്‍ പുറത്തു വിടുന്നത് അവസാനിപ്പിച്ച് കേരളം.

തലസ്ഥാന നഗരമായ ദില്ലിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. പ്രതിരോധ നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ അടുത്ത ബുധനാഴ്ച ഡി.ഡി.എം.എ യോഗം ചേരും. മാസ്‌ക്…

2 years ago

ഡല്‍ഹിയില്‍ കോവിഡ് പ്രതിദിന നിരക്കില്‍ വീണ്ടും വര്‍ധന;നാലാം തരംഗത്തിലേക്കോ? ആശങ്കയില്‍ രാജ്യം.

ന്യൂഡല്‍ഹി: ചൈനയിലും ദക്ഷിണകൊറിയയിലും ഉള്‍പ്പെടെ പല രാജ്യങ്ങളിലും കോവിഡ് കേസുകള്‍ഉയരുമ്പോള്‍ നാലാം തരംഗം ഉടനെ എത്തുമോ എന്ന ആശങ്കയിലാണ് ഇന്ത്യ. നാലാംതരംഗത്തിന്റെ സൂചന നല്‍കി ഡല്‍ഹിയില്‍ കോവിഡ്…

2 years ago

മാസ്‌ക് നിര്‍ബന്ധമല്ല എന്ന് സര്‍ക്കാരുകള്‍ പറയും; അതിന്റെയര്‍ത്ഥം ഇനി ആരും മാസ്‌ക് ധരിക്കരുത് എന്നല്ല; മാസ്‌കിന് വിടയോ? ഡോ.എസ്.എസ്.ലാല്‍ എഴുതുന്നു

കഴിഞ്ഞ എഥാനും വര്ഷങ്ങളായി നമ്മുടെ ഇടയിലേക്ക് വിളിക്കാതെ കടന്നു വന്ന അതിഥിയാണ് മാസ്ക് . നമ്മുടെ ലോകം തന്നെ മാറ്റി മറിക്കാൻ വന്ന ഒരു മഹാ മാരിയെ…

2 years ago

‘മാസ്കും സാമൂഹ്യ അകലവും തുടരണം’; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രം

മാസ്കും സാമൂഹ്യ അകലവും ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ തുടരണമെന്ന് കേന്ദ്രം. പരിശോധനകളും ഐസൊലേഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളും തുടരണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. സംസ്ഥാനങ്ങള്‍ക്ക് അയച്ച ആരോഗ്യ…

2 years ago

മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി കേസില്ല; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രം

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി മുതല്‍…

2 years ago

മൂന്നുകോടി ജനങ്ങള്‍ ലോക്ഡൗണില്‍; വീണ്ടും കോവിഡ് ഭീതിയില്‍ ചൈന, കടുത്ത നിയന്ത്രണങ്ങള്‍

ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച പുറത്തുവന്ന കണക്കുകളനുസരിച്ച് ചൈനയിലുടനീളം ഏകദേശം മൂന്നുകോടി ജനങ്ങള്‍ ലോക്ഡൗണിലാണ്. ചൈനയിലെ കോവിഡ് കേസുകള്‍ ദിവസേന ഇരട്ടിക്കുന്നത് ലോകത്താകമാനം ആശങ്ക…

2 years ago

സംസ്ഥാനത്ത് ഇന്ന് 1421 കോവിഡ് കേസുകള്‍; 4 മരണം; പരിശോധിച്ചത് 29,754 സാമ്ബിളുകള്‍

കേരളത്തില്‍ 1421 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 304, കോട്ടയം 161, തിരുവനന്തപുരം 149, കൊല്ലം 128, തൃശൂര്‍ 112, ഇടുക്കി 104, കോഴിക്കോട് 103, പത്തനംതിട്ട…

2 years ago

കൊവിഡിനെതിരെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയത് തങ്ങളെന്ന അവകാശവാദവുമായി ചൈന

ലോകത്ത് കൊവിഡ് പ്രതിരോധത്തില്‍ മികച്ച പ്രവര്‍ത്തനം മുന്നോട്ടുവെക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് തങ്ങളെന്ന  അവകാശവാദവുമായി ചൈന. രാജ്യത്ത് നടപ്പാക്കിയിരുന്ന സീറോ കൊവിഡ് സമീപനം രോഗത്തെ പിടിച്ചുകെട്ടുന്നതില്‍ പ്രധാന പങ്ക്…

2 years ago

വരുന്നു നിയോകോവ്​ ബാധിക്കുന്ന മൂന്നിലൊരാള്‍ മരിക്കും; മുന്നറിയിപ്പുമായി വുഹാന്‍ ശാസ്​ത്രജ്ഞര്‍

വുഹാനില്‍നിന്നും വന്ന കോവിഡ് മഹാമാരി മനുഷ്യരാശിയെ ദുരിതപ്പെടുത്താന്‍ തുടങ്ങിയിട്ട്​ രണ്ട്​ വര്‍ഷം പൂര്‍ത്തിയാകുന്നു. മാസ്കിൽ നിന്നും പെട്ടന്ന് ഒരു മോചനം സാധ്യമല്ല എന്നാണ് തോന്നുന്നത്. കാരണം ഒന്നിന്…

2 years ago

കോവിഡ് രോഗികളുടെ എണ്ണത്തില്‍ കേരളം രണ്ടാം സ്ഥാനത്ത്

രാജ്യത്ത് കോവിഡ് കേസുകൾ ദിനംപ്രതി വർധിച്ചു വരുകയാണ്. കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് 3,06,064 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. പക്ഷെ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ 8.2 ശതമാനം…

2 years ago

മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ്

വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ വൈകുന്നേരം നടത്തിയ കോവിഡ് പരിശോധനയിലാണ് മന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രോഗത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ…

2 years ago

കോവിഡ് പ്രോട്ടോകോള്‍ സി.പി.എം സമ്മേളനങ്ങള്‍ക്ക് ബാധകമല്ലേ..?

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് ജ​നം സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും എന്നാൽ കേരളം ഭരിക്കുന്ന സി​പി​എ​മ്മാ​ണ് സ​ഹ​ക​രി​ക്കാ​തി​രി​ക്കു​ന്ന​തെ​ന്നും മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി​.എം​.എ.സ​ലാം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന​വ​ര്‍ ത​ന്നെ അ​ത്…

2 years ago

കോവിഡ് നിയന്ത്രണങ്ങളിൽ വരുത്തിയ ഭേദഗതി സി.പി.എമ്മിനെ സഹായിക്കാൻ; വി ഡി സതീശൻ

കോവിഡ് നിയന്ത്രണങ്ങളിൽ വരുത്തിയ ഭേദഗതി സി.പി.എമ്മിനെ സഹായിക്കാനാണ് എന്നാരോപിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. സി പി എമ്മിന്റെ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം…

2 years ago

കേരളത്തിലെ കൊവിഡ് പ്രോട്ടോക്കോൾ,’മദ്യം ആരോഗ്യത്തിന് ഹാനികരം’ എന്ന് മദ്യകുപ്പിയിൽ എഴുതിവെച്ചത് പോലെ

സംസ്ഥാനത്ത് കൊവിഡിന്റെ അതിവ്യാപനത്തിനിടെയിലും സിപിഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി രം​ഗത്തെത്തി. യാതൊരു കൊവിഡ് പ്രോട്ടോക്കോളും പാലിക്കാതെയാണ് സമ്മേളനങ്ങൾ നടത്തുന്നതെന്നും കൊവിഡ്…

2 years ago

വി എസ് അച്യുതാനന്ദൻ ആശുപത്രിയിൽ

മുൻ മുഖ്യമന്ത്രിയും മുതിർന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദന് കൊവിഡ് സ്ഥിരീകരിച്ചു. വി എസിനെ തിരുവനന്തപുരത്തെസ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് വി എസിന്…

2 years ago

മമ്മൂട്ടിക്ക് പിന്നാലെ ദുൽഖറിനും കോവിഡ് സ്ഥിരീകരിച്ചു

നടന്‍ ദുല്‍ഖര്‍ സല്‍മാന് കോവിഡ് സ്ഥിരീകരിച്ചു. ദുല്‍ഖറിന്‍റെ പിതാവും സൂപ്പര്‍ താരവുമായ മമ്മൂട്ടിക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മകനായ ദുൽഖറിനും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.…

2 years ago