CITU not alow to drive auto

സിഐടിയു അംഗവും പാർട്ടി മെമ്പറുമായ രജനി അസുഖത്തെ തുടർന്ന് നവകേരള സദസിന് പോയില്ല, എന്നാൽ പിന്നെ നീ ഓട്ടോ ഓടിക്കേണ്ടെന്നു CITU, എന്താ ഇല്ലേ പിണറായിയുടെ ഭരണം?

തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ നവകേരള സദസിൽ പങ്കെടുത്തില്ലെന്നു ആരോപിച്ച് ഓട്ടോറിക്ഷ ഡ്രൈവറായ യുവതിയെ ജോലി ചെയ്യാൻ അനുവദിക്കാതെ സിപിഎം - സിഐടിയു പ്രവർത്തകർ. നവകേരള സദസിൽ പങ്കെടുത്തില്ലെന്നു…

5 months ago