BJP KERALA

പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന സന്ദർശനത്തിന് ഇന്ന് കൊച്ചിയിൽ, റോഡ് ഷോ വൈകിട്ട്, കനത്ത സുരക്ഷ

കൊച്ചി . രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വീകരണമൊരുക്കാൻ മലയാളക്കര ഒരുങ്ങി. വൈകിട്ട് അഞ്ചുമണിയോടെ നെടുമ്പാശ്ശേരിയില്‍…

4 months ago

തട്ടിൽ പിതാവിനെ മോദി കാണും നിർണായക തീരുമാനം 16 ന്

കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ സഭാ നേതൃത്വവുമായി ചർച്ച നടത്തിയേക്കും. സീറോ മലബാർ സഭയുടെ പുതിയ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിനെ പ്രധാനമന്ത്രി…

4 months ago

‘തൃശൂരിന്റെ സ്വന്തം സുരേഷ് ഗോപിയെ വിജയിപ്പിക്കണം’ തൃശൂരില്‍ ചുവരെഴുത്തുകൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച തൃശൂരില്‍ എത്താനിരിക്കെ സുരേഷ് ഗോപിക്കായി ചുവരെഴുത്തുകൾ എത്തി. തൃശൂരിന്റെ സ്വന്തം സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്നും നമ്മുടെ ചിഹ്നം താമരയെന്നുമാണ് ചുവരെഴുത്തുകളിൽ ഉള്ളത്.…

5 months ago

പ്രധാനമന്ത്രി നരേന്ദ്രമേദി ബുധനാഴ്ച തൃശൂരിൽ, 2 ലക്ഷം വനിതകൾ പങ്കെടുക്കുന്ന മഹാ സമ്മേളനത്തെ അഭിസംബോധന ചെയ്യും

തൃശൂർ . പ്രധാനമന്ത്രി നരേന്ദ്രമേദി ബുധനാഴ്ച തൃശൂരിലെത്തും. രണ്ട് ലക്ഷം വനിതകൾ അണി നിരക്കുന്ന ബിജെപി മഹിള സമ്മേളനത്തിൽ പങ്കെടുക്കാനായാണ് അദ്ദേഹം ബുധനാഴ്ച തൃശൂരിലെത്തുന്നത്. റോഡ് ഷോ,…

5 months ago

സുരേഷ് ഗോപി കൊല്ലപ്പെടുമോ …?? ദേഹത്ത് മണ്ണെണ്ണയൊഴിച്ച് സ്റ്റേജിലെത്തിയ യുവാവിന്റെ ലക്ഷ്യമെന്ത് ? പോലീസ് പറയുന്നത് വിശ്വസിക്കാനാവില്ല

ബിജെപി നേതാവ് സുരേഷ് ഗോപി പങ്കെടുത്ത പരിപാടിയിൽ വേദിയിലേയ്ക്ക് തള്ളിക്കയറാൻ യുവാവിന്റെ ശ്രമം. ദേഹത്ത് സ്വയം മണ്ണെണ്ണ ഒഴിച്ച ശേഷം വേദിയിലേയ്ക്ക് കയറാൻ ശ്രമിക്കുകയായി രുന്നു. ബിജെപി…

6 months ago

ജനം കല്ലെറിഞ്ഞു കൊന്ന ചെസസ്ക്യൂവിന്റെ അവസ്ഥ പിണറായിക്ക് ഉണ്ടാവരുതെന്ന് പ്രാർത്ഥിക്കാൻ സിപിഎമ്മിനോട് – ശോഭാ സുരേന്ദ്രൻ

കോഴിക്കോട് . ജനങ്ങൾ കല്ലെറിഞ്ഞു കൊന്ന റുമേനിയൻ ഭരണാധി കാരി ചെസസ്ക്യൂവിന്റെ അവസ്ഥ പിണറായി വിജയനുണ്ടാക രുതെന്ന് മാർക്‌സിസ്റ്റുകാരെങ്കിലും പ്രാർത്ഥിക്ക ണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്…

6 months ago

തല മറന്ന് എണ്ണ തേയ്ച്ച് സുരേഷ് ഗോപിയെ മാന്തി സംവിധായകൻ കമൽ

കൊല്ലം . സി പി എം പാളയത്തിൽ തല മറന്ന് എണ്ണ തേയ്ച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ മാന്തി സംവിധായകൻ കമൽ. അടുത്ത ജന്മത്തിൽ…

6 months ago

കേരളം സുരേഷ് ഗോപിക്കൊപ്പം, ജനക്കൂട്ടം പുറത്ത്, ഉള്ളിൽ ചോദ്യം ചെയ്യൽ, മാധ്യമങ്ങൾക്ക് വിലക്ക്

കോഴിക്കോട് . മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന്‌ ആരോപിച്ച് പോലീസ് എടുത്ത കള്ളക്കേസിൽ ചോദ്യം ചെയ്യലിനായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ…

6 months ago