#advshonegeorge

മാസപ്പടി രഹസ്യരേഖകള്‍ ഷോൺ ജോർജിന്റെ കൈയ്യിൽ, സിഎംആര്‍എല്‍ ഹർജിയിൽ 30ന് വാദം കേൾക്കും

ന്യൂഡൽഹി. മാസപ്പടി കേസിൽ സിഎംആര്‍എല്‍ കമ്പനിക്കെതിരായ എസ്എഫ്ഐഒ, ഇഡി അന്വേഷണങ്ങള്‍ റദ്ദാക്കണമെന്ന ഹര്‍ജിയിൽ ഡൽഹി ഹൈക്കോടതി വിശദമായ വാദം കേൾക്കും. കോർപറേ റ്റ്കാര്യ മന്ത്രാലയത്തിന്‍റെ അന്വേഷണവും (എസ്എഫ്ഐഒ)…

2 weeks ago

പി സി ജോർജിനെ വേണ്ടെന്ന് അഭിപ്രായ സർവെ, പി സിയുടെയും ഷോണിന്റെയും സ്ഥാനാർത്ഥിത്വം കുരുക്കിൽ

പത്തനംതിട്ട . പത്തനംതിട്ട ലോകസഭാ സീറ്റ് പി സി ജോർജിന് നൽകുന്ന കാര്യത്തിൽ ബി ജെ പിക്കുള്ളിൽ ആശക്കുഴപ്പം. തെരഞ്ഞെടുപ്പ് അടുത്തതോടെ കാര്യങ്ങൾ ആകെ തകിടംമറി ഞ്ഞെന്നുള്ള…

3 months ago

കരിമണൽ കൊള്ളയ്‌ക്ക് കെഎസ്ഐഡിസി ഇടനിലക്കാരായി – ഷോൺ ജോർജ്

കൊച്ചി . കേരളത്തിൽ നടന്ന കരിമണൽ കൊള്ളയ്‌ക്ക് കെഎസ്ഐഡിസിയാണ് ഇടനിലകാരനെന്ന് ബിജെപി നേതാവും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജ്. എറണാകുളത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ആണ് ഷോൺ…

3 months ago

‘കോഴി കട്ടവന്റെ തലയിൽ പപ്പ്’ എന്നൊരു ചൊല്ലുണ്ട്, വീണയുടെ പരാതിയിൽ കേസെടുത്തതിൽ ഷോൺ ജോർജ്

കോട്ടയം . മുഖ്യമന്ത്രിയുടെ മകൾ ടി വീണയ്ക്ക് കനേഡിയൻ കമ്പനിയുണ്ടെന്ന് ആരോപണം ഉന്നയിച്ച സംഭവത്തിന്റെ പേരിൽ ബിജെപി നേതാവും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജിനെതിരെ പൊലീസ്…

3 months ago

ഒരൊറ്റ കേസിൽ പിണറായിയെയും കുടുംബത്തെയും മലർത്തിയടിച്ച് ഷോൺ ജോർജ്

അഡ്വ ഷോൺ ജോർജ് ഒരൊറ്റ കേസുകൊണ്ട് വേറെ തന്നെ ഒരാളായി മാറുകയായിരുന്നു. ഇപ്പോൾ അദ്ദേഹവും പിതാവ് പി സി ജോർജും ബി ജെ പിയിൽ ലയിച്ചിരിക്കുകയാണ്. അതുകൊണ്ടു…

3 months ago

രണ്ടും കല്പിച്ച് പി സി ജോർജ്, രാഷ്ട്രീയ പകയിൽ പിണറായിയെ ലക്‌ഷ്യം, കേന്ദ്രമന്ത്രിയാകും

ബി ജെ പിയിൽ അംഗത്വം എടുത്തതോടെ പി സി ജോർജ് അച്ചടക്കം പാലിക്കാൻ ഒരുങ്ങുന്നു. അദ്ദേഹത്തിന്റെ തന്നെ ഒരു ഇന്റർവ്യൂവിൽ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അദ്ദേഹം പറഞ്ഞത്…

4 months ago

പിസി ജോര്‍ജും ഷോണ്‍ ജോര്‍ജും ബിജെപിയില്‍, ജനപക്ഷം ബിജെപിയില്‍ ലയിച്ചു

കോട്ടയം . ജനപക്ഷം നേതാവും മുന്‍ എം എല്‍ എയുമായ പി സി ജോര്‍ജ് ബി ജെ പിയില്‍. തന്റെ പാര്‍ട്ടിയായ ജനപക്ഷം ബി ജെ പിയില്‍…

4 months ago

പിണറായി ഭരണത്തിന്റെ അന്ത്യ കർമ്മത്തിന് വാഴയില വെട്ടി ഷോൺ ജോർജ്, ഒരു കള്ളക്കളിയും നടക്കില്ല, അരിച്ചാക്ക് നിറയെ പണം കെട്ടിയാലും വാങ്ങുന്നവർ കുടുങ്ങും

കള്ളക്കളികൾ ഒന്നും നടക്കില്ല. പിണറായിക്കും മകൾക്കുമെതിരെ അന്വേഷണം വരുമെന്ന് തന്നെയാണ് ഹൈക്കോടതിയുടെ നീക്ക ത്തിലൂടെ മനസിലാകുന്നത്. അതായത് ഇനി അനങ്ങാൻ പറ്റാത്ത സ്ഥിതി വിശേഷത്തിലേക്ക് മുഖ്യനും കുടുംബവും…

4 months ago