ശോഭാസുരേന്ദ്രൻ ആലപ്പുഴയിൽ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണം അതിഗംഭീരമായി മുന്നോട്ടു കൊണ്ടുപോകുകയാണ്. എല്ലാ പാർട്ടികൾക്കും നിങ്ങൾ അഞ്ചു വർഷം നൽകി, പക്ഷെ നിങ്ങൾക്ക് അവർ ഒന്നും തന്നില്ല. പിണറായിയുടെ വാലായി നിന്ന് ആരിഫ് ഡൽഹിയിലേക്ക് പോയി എന്ത് സംഭവിച്ചു ? ഒന്നും നടന്നില്ല. ഇപ്പോൾ പിണറായിക്കും കരിമണൽ കർത്തയ്ക്കും കിശോറാം ഓലയ്ക്കും ഒപ്പം കരിമണൽ വിൽപ്പനയ്ക്ക് നടക്കുകയാണ്.
പിണറായിയുടെ മരുമകൻ റിയാസിനാകട്ടെ മേക്കപ്പ് ഇടാതെ പൊതുജനത്തെ അഭിമുഖീകരിക്കാൻ കഴിയില്ല. മേക്കപ്പിനൊപ്പം അഭിനയം മസ്റ്റ് ആണ്. എനിക്ക് ഇത്തരം അഭിനയം വശമില്ല. പക്ഷെ ഒരു വാക്ക് തരാം അഞ്ചു വർഷം നിങ്ങൾ എനിക്ക് തന്നാൽ നിങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ ഞാനുണ്ടാക്കാം. മാത്രമല്ല എം പിക്ക് ഒരു വീട് ഈ ആലപ്പുഴ മണ്ഡലത്തിൽ ഒരു വീടുണ്ടെങ്കിൽ അത് എല്ലാ പെണ്മക്കൾക്കും കൂടിയുള്ള വീടാണെന്നും ശോഭ പറയുന്നു. മാത്രമല്ല മകന്റെ അമ്മായി അച്ഛന് കോടികൾ ഉണ്ടാക്കാനാണ് പിണറായി റിയാസിനെ കൊണ്ട് റോഡ് പണി കഴിഞ്ഞാൽ ഫ്ളക്സ് അടിപ്പിച്ചു വയ്ക്കുന്നെതന്നും ശോഭ സുരേന്ദ്രൻ പറയുന്നു. എന്തായാലും ആ തീപ്പൊരി പ്രസംഗം ഒന്ന് കേൾക്കണം.
തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…
തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രംഗത്ത്.…
ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…
ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ടുമരണം. തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…
ന്യൂഡൽഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കെജ്രിവാളിന്…
കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…