Kerala

രാ​ജ​മ​ല​യി​ൽ കാ​ട്ടാ​ന​ പ​ട​യ​പ്പ ഇ​റ​ങ്ങി ബ​സി​ന്‍റെ ചി​ല്ല് ത​ക​ർ​ത്തു

ഇ​ടു​ക്കി . രാ​ജ​മ​ല​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​ പ​ട​യ​പ്പ ഇ​റ​ങ്ങി ബ​സി​ന്‍റെ ചി​ല്ല് ത​ക​ർ​ത്തു. ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ത​മി​ഴ്നാ​ട് ആ​ർ​ടി​സി​യു​ടെ മൂ​ന്നാ​ർ -​ ഉ​ദു​മ​ൽ​പേ​ട്ട ബ​സ് രാ​ജ​മ​ല എ​ട്ടാം മൈ​യി​ലി​ൽ​വ​ച്ചാ​ണ് പ​ട​യ​പ്പ ത​ട​ഞ്ഞു നി​ർ​ത്തി​ ചില്ലു തകർക്കുകയായിരുന്നു.

കു​റ​ച്ചു​സ​മ​യം ആ​ന ബ​സി​ന്‍റെ മു​ന്നി​ൽ​നി​ന്ന​ശേ​ഷം ചി​ല്ല് ത​ക​ർ​ത്തു. ബ​സി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ പ​രി​ഭ്രാ​ന്ത​രാ​യെ​ങ്കി​ലും ആ​ന ആ​രെ​യും ഉ​പ​ദ്ര​വി​ച്ചി​ല്ല. അ​ര മ​ണി​ക്കൂ​റി​നു​ശേ​ഷം ആ​ന കാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​. ആ​ർ​ആ​ർ​ടി സം​ഘം എ​ത്തി കാ​ട്ടാ​ന​യെ പിന്നീട് ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് തു​ര​ത്തി. നി​ല​വി​ൽ കാ​ട്ടി​ലാ​ണ് ആ​ന​യു​ള്ള​ത്.

ത​ല​യാ​റി​ലാ​ണ് ഞാ​യ​റാ​ഴ്ച ആ​ന ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വി​ടെ​നി​ന്നും മ​ട​ങ്ങി പോകുമ്പോഴാണ് റോഡിൽ കണ്ട ബസിന്റെ ചില്ലു തകർക്കുന്നത്. ആ​ന ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങാ​തി​രി​ക്കാ​ൻ വ​ന​പാ​ല​ക​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

crime-administrator

Recent Posts

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

3 hours ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

4 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

5 hours ago

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ, സൈന്യത്തെ അപമാനിച്ചു, KPCC ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…

6 hours ago

‘ജസ്നയുടെ പിതാവിന് ഊമക്കത്തുകൾ.., സുഹൃത്ത് ഉൾപ്പടെ രണ്ടു പേർ സംശയത്തിന്റെ നിഴലിൽ’

പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…

6 hours ago

‘കേജ്‌രിവാളിന് ജാമ്യം’ ബി ജെ പിക്ക് തിരിച്ചടിയെന്ന്‌ SFIO നടപടികളുടെ തിരുമുമ്പിൽ ഉല്ലാസയാത്രക്ക് പോയ പിണറായി വിജയൻ

തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…

6 hours ago