Kerala

ഓ­​ടി­​ക്കൊ­​ണ്ടി­​രു­​ന്ന കെ­​എ­​സ്­​ആ​ര്‍­​ടി­​സി ബസ് കായംകുളത്ത് തീ­​പി­​ടി­​ച്ച് പൂർണമായും കത്തി നശിച്ചു

ആ­​ല​പ്പു­​ഴ . ഓ­​ടി­​ക്കൊ­​ണ്ടി­​രു­​ന്ന കെ­​എ­​സ്­​ആ​ര്‍­​ടി­​സി ബസ് കയംകുളത്ത് വെച്ച് തീ­​പി­​ടി­​ച്ച് ബസ് പൂർണമായും കത്തി നശിച്ചു. പുക ഉണ്ടായ ഉടനെ യാത്രക്കാരെ മുഴുവൻ ഇറക്കാനായത് കൊണ്ട് വൻ ദുരന്തം ഒഴിവായി. കാ­​യം­​കു­​ളം എം­​എ­​സ്­​എം കോ­​ള­​ജി­​ന് സ­​മീ­​പം ദേ­​ശീ­​യ​പാ­​ത­​യി­​ലാ­​ണ് സം­​ഭ­​വം.

വി­​ദ്യാ​ര്‍­​ഥി­​ക­​ള​ട­​ക്കം നി­​ര​വ­​ധി യാ­​ത്ര­​ക്കാ​ര്‍ ഉ­​ണ്ടാ­​യി­​രു­​ന്ന ബ­​സി­​ലാ­​ണ് പൊ­​ടു​ന്ന­​നെ തീ­​ പ­​ട​ര്‍­​ന്ന​ത്. മു​ന്‍­​വ­​ശ­​ത്തു­​നി­​ന്ന് പു­​ക ഉ­​യ­​രു­​ന്ന­​തു​ക­​ണ്ട് ഡ്രൈ­​വ​ര്‍­​ക്ക് സം​ശ­​യം തോ­​ന്നി­​യ­​തോ­​ടെ യാ­​ത്ര­​ക്കാ­​രെ ഉ​ട­​നെ പു­​റ­​ത്തി­​റ­​ക്കു​ക​യാ​യി​രു​ന്നു. ഹ­​രി­​പ്പാ­​ട് ഭാ­​ഗ­​ത്തേ­​ക്ക് പോ­​കു­​ക­​യാ­​യി­​രു­​ന്ന ബ­​സാ­​ണ് അ­​പ­​ക­​ട­​ത്തി​ല്‍­​പെ­​ട്ട​ത്. കാ­​യം­​കു­​ള­​ത്തു­​നി­​ന്ന് ഫ​യ​ര്‍­​ഫോ­​ഴ്‌­​സ് സം­​ഘ­​മെ­​ത്തി തീ­​യ­​ണ­​ക്കുകയായിരുന്നു.

crime-administrator

Recent Posts

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

52 mins ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

4 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

5 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

5 hours ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

6 hours ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

9 hours ago