Kerala

​ഗണപതി ഹോമം തടസപ്പെടുത്തിയത് സി പി എമ്മിൽ നുഴഞ്ഞു കയറിയ പി എഫ് ഐ ക്കാർ – കെ സുരേന്ദ്രൻ

തൃശൂർ . കോഴിക്കോട് സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാ​ഗമായി നടന്ന ​ഗണപതി ഹോമം തടസപ്പെടുത്തിയത് സി പി എമ്മിൽ നുഴഞ്ഞു കയറിയ പി എഫ് ഐ ക്കാരാണെന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ചെറിയ സ്ഥാപനമായാലും വലിയ സ്ഥാപനമായാലും ​ഗണപതി ഹോമം നടത്തുന്നത് സാധാരണമാണ്. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ഗണപതി ഹോമം നടത്താറുള്ളത് സാധാരണമാണെന്നും സുരേന്ദ്രൻ പറ‍ഞ്ഞു. അങ്കമാലിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ ആണ് സുരേന്ദ്രൻ സി പി എം നടപടിക്കെതിരെ പ്രതികരിച്ചത്.

ഗണപതി ഹോമത്തിനെതിരെ ഇതര മതവിഭാഗത്തിലെ ആരും പരാതിപ്പെട്ടിട്ടില്ല. എന്നാൽ സിപിഎമ്മിലേക്ക് കടന്നുകയറിയ പിഎഫ്ഐക്കാരാണ് ​ചടങ്ങ് തടസപ്പെടുത്തിയത്. സിപിഎമ്മും പിഎഫ്ഐയും ചേർന്നാണ് ഗണപതി ​​ഹോമത്തിനെതിരെ ശബ്ദമുയർത്തിയത്. ജനശ്രദ്ധ തിരിച്ചുവിടാനാണ് സിപിഎമ്മും സംസ്ഥാന സർക്കാരും ശ്രമിക്കുന്നത്. ജനങ്ങൾ പട്ടിണിയിൽ പൊറുതി മുട്ടുമ്പോഴാണ് ഇത്തരത്തലുള്ള സിപിഎമ്മിന്റെ നീക്കം.

പിണറായിയും മകളും മാസപ്പടി വാങ്ങിയത് യാതൊരു നീതിയുമില്ലാതെയാണ്. മുഖ്യമന്ത്രിക്കും മകൾക്കും മാസപ്പടി വാങ്ങാൻ നിയമവിരുദ്ധമായ കാര്യങ്ങൾ തുടർച്ചയായി അവർ ചെയ്തുകൊണ്ടിരിക്കുന്നു.. പൊതുഖജനാവിലെ പണം ഉപയോ​ഗിച്ച് അന്വേഷണം തടസപ്പെടുത്തുന്നു. കെഎസ്‍ഐഡിസിയിൽ ജോലി ചെയ്തിരുന്നവർ എങ്ങനെയാണ് മാസപ്പടി നൽകുന്ന കമ്പനികളിലെ ഉന്നത സ്ഥാനത്തെത്തിയതെന്നു സുരേന്ദ്രൻ ചോദിച്ചു.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

5 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

6 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

7 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

18 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

18 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

19 hours ago