Kerala

അശ്വതി തിരുനാള്‍ പാര്‍വതി ബായിക്ക് പത്മശ്രീ അർഹിക്കുന്നു, നേരിട്ടെത്തി അഭിനന്ദിച്ച് ശശി തരൂര്‍ എംപി

തിരുവനന്തപുരം . പത്മശ്രീക്ക് അർഹയായ അശ്വതി തിരുനാള്‍ പാര്‍വതി ബായിയെ നേരിട്ടെത്തി അഭിനന്ദിച്ച് ശശി തരൂര്‍ എംപി. ഇന്ത്യന്‍ സംസ്കാരത്തിന് അശ്വതി തിരുനാള്‍ നല്‍കിയ സംഭാവനയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരമാണ് അംഗീകാരമാണ് പത്മശ്രീയിലൂടെ ലഭിച്ചിരിക്കുന്നതെന്ന് ശശി തരൂര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. അശ്വതി തിരുനാളിനൊപ്പമുള്ള ചിത്രങ്ങളും ശശി തരൂര്‍ പങ്കുവച്ചിട്ടുണ്ട്.

‘പത്മശ്രീ ലഭിച്ച അശ്വതി തിരുനാള്‍ പാര്‍വതി ബായിയെ അഭിനന്ദിച്ചു. ഇന്ത്യന്‍ സംസ്കാരത്തെയും നാഗരികതയെയും ഉയരങ്ങളിലേക്ക് എത്തിക്കുന്നതിന് അവർ നൽകിയ സംഭാവനകള്‍ക്ക് ഈ അംഗീകാരം അര്‍ഹിക്കുന്നു.’ സമൂഹമാധ്യമങ്ങളില്‍ ശശി തരൂര്‍ കുറിക്കുകയുണ്ടായി.

പത്മശ്രീ അംഗീകാരം ലഭിച്ചതിൽ അതിരറ്റ സന്തോഷമുണ്ടെന്നും, അത് പത്മനാഭസ്വാമിയുടെ അനുഗ്രഹത്താലാണെന്നും പുരസ്കാര പ്രഖ്യാപനത്തിനു പിറകെ അശ്വതി തിരുനാള്‍ പറഞ്ഞിരുന്നു. പുരസ്കാരം പ്രതീക്ഷിച്ചിരുന്നില്ല. രണ്ടു കയ്യും നീട്ടി സന്തോഷത്തോടെ സ്വീകരിക്കുന്നു – അശ്വതി തിരുനാള്‍ പാര്‍വതി ബായി പറഞ്ഞു.

crime-administrator

Recent Posts

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

42 mins ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

11 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

12 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

13 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

16 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

17 hours ago