Crime,

ക​രു​വ​ന്നൂ​ർ തട്ടിപ്പിൽ ജയിലിൽ കഴിയുന്ന സി പി എം നേതാവ് പി.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​ന്റെ പേര് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ നോ​ട്ടീ​സി​ൽ

വ​ട​ക്കാ​ഞ്ചേ​രി . ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ​ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന പ്ര​തി​യായ ന​ഗ​ര​സ​ഭാ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍റെ പേ​ര് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ നോ​ട്ടീ​സി​ൽ.

ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ​ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ന​ഗ​ര​സ​ഭാ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാൻ പി.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​ൻ ത​ല​പ്പി​ള്ളി താ​ലൂ​ക്ക് 75 -ാം റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നു കാണിക്കുന്നതാണ് നോട്ടീസ്. ത​ല​പ്പി​ള്ളി ത​ഹ​സി​ൽ​ദാ​ർ ഇ​റ​ക്കി​യ നോ​ട്ടീ​സി​ൽ ജയിലിൽ കഴിയുന്ന സി പി എം നേതാവിന്റെ പേര് ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉയർന്നിട്ടുണ്ട്.

crime-administrator

Recent Posts

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

6 hours ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

7 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

8 hours ago

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ, സൈന്യത്തെ അപമാനിച്ചു, KPCC ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…

9 hours ago

‘ജസ്നയുടെ പിതാവിന് ഊമക്കത്തുകൾ.., സുഹൃത്ത് ഉൾപ്പടെ രണ്ടു പേർ സംശയത്തിന്റെ നിഴലിൽ’

പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…

9 hours ago

‘കേജ്‌രിവാളിന് ജാമ്യം’ ബി ജെ പിക്ക് തിരിച്ചടിയെന്ന്‌ SFIO നടപടികളുടെ തിരുമുമ്പിൽ ഉല്ലാസയാത്രക്ക് പോയ പിണറായി വിജയൻ

തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…

9 hours ago