Kerala

കേന്ദ്ര സഹായത്തിൽ 253 കോടി കേരളത്തിലെ കോര്‍പറേഷനുകള്‍ പാഴാക്കി

കൊച്ചി . കേന്ദ്രം അര്‍ഹതപ്പെട്ട വിഹിതം തരുന്നില്ലെന്നും തങ്ങളെ ശ്വാസംമുട്ടിക്കുകയാണെന്നും സര്‍ക്കാരും മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരും ഇടതുസംഘടനകളും മുറവിളി കൂട്ടുമ്പോൾ, കേന്ദ്രം നല്കുന്ന കോടികളുടെ ഗ്രാന്റുകള്‍ കേരളത്തിലെ കോര്‍പറേഷനുകള്‍ പാഴാക്കുന്നു എന്ന കണക്കുകൾ പുറത്ത്. 2022-23 ലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

കേന്ദ്ര ധനകാര്യ കമ്മിഷന്‍ ശിപാര്‍ശ പ്രകാരം 2022-23ല്‍ കേരളത്തിന് ഗ്രാന്റായി നല്കിയ 373.71 കോടിയില്‍ കോര്‍പറേഷനുകള്‍ ചെലവഴിച്ചത് 120.53 കോടി മാത്രം. മാലിന്യ സംസ്‌കരണം, ശുദ്ധജല വിതരണം, ശുചീകരണം എന്നിവയ്‌ക്കായുള്ളതാണ് കേരളം പാഴാക്കിയത്.

പദ്ധതി നിര്‍വഹണത്തിന്റെ കാര്യത്തിൽ കേരളത്തിൽ ഗുരുതര വീഴ്ചകളുണ്ടെന്ന് 2022-23 ലെ ഓഡിറ്റ് റിപ്പോര്‍ട്ടിൽ പറഞ്ഞിരിക്കുന്നു. നിശ്ചിത ആവശ്യങ്ങള്‍ക്കായി കേന്ദ്രം നല്കിയ ഗ്രാന്റ് 38.22 കോടിയും ഹെല്‍ത്ത് ഗ്രാന്റ് 8.6 കോടിയും തിരുവനന്തപുരം കോര്‍പറേഷന്‍ വിനിയോഗിച്ചിട്ടില്ല.

crime-administrator

Recent Posts

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

5 mins ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

8 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

8 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

9 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

9 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

9 hours ago