Kerala

മസ്‌ക്കറ്റ് ഹോട്ടലിലെ രഹസ്യ ചർച്ചക്ക് ശേഷം പിണറായി പൊട്ടിത്തെറിച്ചു, ചെക്ക് വെച്ച് കേന്ദ്രം, സുരേഷ് ഗോപി തോറ്റാൽ പിണറായിയും മകളും ജയിലിൽ

വീണാ വിജയനെതിരായ ഇപ്പോഴത്തെ കേന്ദ്രത്തിന്റെ പിടിമുറുക്കൽ പിണറായിക്കുള്ള ചില ഓര്മപ്പെടുത്തലുകളാണെന്ന് ബി ആർ എം ഷഫീർ. അമിത്ഷായുടെ നിർദ്ദേശപ്രകാരം ബിജെപി യുടെ സഹായത്തോടെ കേരളത്തിലെ 68 നിയോജക മണ്ഡലങ്ങളിൽ വിജയിക്കാനുള്ള കരാർ തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ നടന്ന ചർച്ചയിൽ പിണറായിയും കൂട്ടരും തീരുമാനിച്ചുറപ്പിച്ചുവെന്നാണ് ബി ആർ എം ഷഫീർ പറയുന്നത്.

അന്ന് ആ മീറ്റിങ് കഴിഞ്ഞു തിരിച്ചിറങ്ങുമ്പോഴാണ് മാധ്യമങ്ങളോട് രോഷാകുലനായിക്കൊണ്ട് പിണറായി വിജയൻ കടക്കു പുറത്തെന്ന പറഞ്ഞതെന്നും ആ യോഗത്തിൽ കുമ്മനം രാജശേഖരൻ അടക്കമുള്ള നേതാക്കൾ ഉണ്ടായിരുന്നുവെന്നും ബി ആർ എം ഷഫീർ പറഞ്ഞു. ഈ കരാറിന്മേൽ കഴിഞ്ഞ തിരഞ്ഞെടുപ്പ്പിൽ കോൺഗ്രസിനെ മാറ്റി നിർത്തി സിപിഎമ്മിന് ഭരണം നിലനിർത്താനായെങ്കിലും ഇക്കുറി പക്ഷെ ബിജെപി മുന്നോട്ട് വെച്ചിരിക്കുന്ന ആവശ്യങ്ങൾ വലുതാണ്.

തിരുവനന്തപുരത്തും തൃശൂരും ബിജെപി സ്ഥാനാർഥി തന്നെ വിജയിക്കണമെന്ന് അന്ത്യശാസനം നൽകിയിരിക്കുകയാണ് കേന്ദ്രം. ഇക്കാര്യം ഓർമിപ്പിച്ചു കൊണ്ടുള്ള ഒരു അപായ സൈറൺ തന്നെയാണ് മകളുടെ കമ്പനിക്കെതിരെ കേന്ദ്രം ഇപ്പോൾ ചെക്ക് വെച്ചിരിക്കുന്നത്. ഇതനുസരിച്ചു തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചില്ലെങ്കിൽ മുഖ്യന്റെയും മകളുടെയും ചീട്ട് കേന്ദ്രം കീറും എന്നുറപ്പ്. ബി ആർ എം ഷഫീറിന്റെ വാക്കുകളിലേക്ക്…

crime-administrator

Recent Posts

ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതി – വി ഡി സതീശൻ

തിരുവനന്തപുരം . ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ…

3 hours ago

കിടപ്പു രോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി

കൊച്ചി . അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. ഏരൂരില്‍ കിടപ്പുരോഗിയായ…

4 hours ago

യാത്രക്കാരോട് ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യാൻ പറഞ്ഞത് സച്ചിൻ, പിന്നെ ബസ്സിലെ ദൃശ്യങ്ങൾ ബാക്കി വെക്കുമോ? ആര്യക്കും സച്ചിനുംനുണ പരിശോധന?

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…

5 hours ago

മന്ത്രി ശിവൻകുട്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു, ഇത് വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

6 hours ago

മുഖ്യമന്ത്രി വിദേശ യാത്രകൾ അറിയിക്കുന്നില്ല, രാഷ്ട്ര പതിക്ക് കത്ത് നൽകി ഗവർണർ

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…

6 hours ago

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

10 hours ago