കൊച്ചി . മസാല ബോണ്ട് കേസില്‍ ഇ ഡി യുടെ നോട്ടീസ് എത്തുമ്പോഴൊക്കെ ഒഴിഞ്ഞു മാറൽ തന്ത്രം പയറ്റി വരുന്ന കേരളത്തിലെ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. മസാല ബോണ്ട് കേസില്‍ ഈ മാസം 22ന് ഹാജരാകണമെന്നാണ് ഒടുവിലുള്ള ഇ ഡി യുടെ നിർദേശം. കൊച്ചി ഓഫീസില്‍ രാവിലെ 11 മണിക്ക് എത്തണമെന്നും നോട്ടീസില്‍ പറഞ്ഞിട്ടുണ്ട്.
ഐസക്കിന് നേരത്തെ ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കേണ്ട സാഹചര്യം ചൂണ്ടിക്കാട്ടി ഐസക്ക് ഹാജരായില്ല. കിഫ്ബിക്കായി ധനസമാഹരണത്തിനു വേണ്ടി മസാല ബോണ്ട് വാങ്ങിയതില്‍ ഫെമ ലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി അന്വേഷണം ആരംഭിച്ച കേസാണിത്.
തോമസ് ഐസക്കിന് നേരത്തെയും നോട്ടീസ് നല്‍കിയെങ്കിലും നിയമപോരാട്ടം ഹൈക്കോടതിയില്‍ എത്തുകയായിരുതുന്നു. പിന്നാലെ മുന്‍ നോട്ടീസ് പിന്‍വലിക്കുമെന്നും പുതിയ നോട്ടീസ് നല്‍കുമെന്നും ഇഡി ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി. ഇതനുസരിച്ച് ജനുവരി 12ന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും തിരക്ക് മൂലം ഹാജരാകാന്‍ കഴിയില്ലെന്ന് ഐസക്ക് മറുപടി നൽകിയിരുന്നു.
കണ്ണൂർ . പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…
കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…