India

മഥുരയിൽ ക്ഷേത്രം നശിപ്പിച്ച് പള്ളി പണിതു, ശ്രീകൃഷ്ണന്റേ ജന്മ സ്ഥലമായ മഥുരയിൽ മഹാക്ഷേത്രം നിർമ്മിക്കണം – ഹേമ മാലിനി എം പി

ന്യൂഡൽഹി . ശ്രീകൃഷ്ണന്റേ ജന്മ സ്ഥലമായ മഥുരയിൽ മഹാക്ഷേത്രം നിർമ്മിക്കണമെന്ന് ഹേമമാലിനി എംപി. രാമക്ഷേത്ര ചടങ്ങിന് മുന്നോടിയായി രാമായണം എന്ന നൃത്ത നാടകം അവതരിപ്പിക്കാൻ അയോദ്ധ്യയിൽ എത്തുമ്പോഴാണ് ഹേമമാലിനി ഇക്കാര്യം പറഞ്ഞത്.

മഥുരയും വൃന്ദാവനും ക്ഷേത്ര നഗരങ്ങളാണ്. ഇവിടെ ധാരാളം ക്ഷേത്രങ്ങൾ ഉണ്ട്, എന്നാൽ കൃഷ്ണന്റെ ജന്മസ്ഥലം വർഷങ്ങൾക്ക് മുമ്പ് നശിപ്പിക്കപ്പെട്ടു. അവിടെ ഒരു പള്ളി പണിയുകയും ഉണ്ടായി. അതിനാലാണ് ജനങ്ങൾക്ക് എതിർപ്പുള്ളത്. ഈ ഭൂമി ശ്രീകൃഷ്ണന്റേതാണ്. പ്രശ്നങ്ങൾ പരിഹരിക്കണം. ജന്മസ്ഥാൻ ശ്രീകൃഷ്ണന്റെ സ്ഥലമാണ്. അവിടെ മനോഹരമായ ഒരു ക്ഷേത്രം ഉണ്ടാകണം.‘ ഹേമമാലിനി പറഞ്ഞു.

പ്രതിപക്ഷം രാമക്ഷേത്രത്തെ എതിർക്കാൻ മുന്നിട്ടിറങ്ങിയിരിക്കു കയാണ്. നമ്മളെല്ലാം ഇന്ത്യക്കാരാണ്, അതിൽ അഭിമാനിക്കണം. പ്രതിപക്ഷം ഇതിനെ രാഷ്‌ട്രീയവത്കരിക്കുന്നത് ശരിയല്ല – ഹേമമാലിനി പറഞ്ഞു.

crime-administrator

Recent Posts

പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതാണ് – വി ഡി സതീശന്‍റെ പരിഹാസം

വടകര . ത്രിപുരയിൽ പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്ത പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പോയതായിരിക്കുമെന്ന്…

4 mins ago

ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതി – വി ഡി സതീശൻ

തിരുവനന്തപുരം . ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ…

3 hours ago

കിടപ്പു രോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി

കൊച്ചി . അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. ഏരൂരില്‍ കിടപ്പുരോഗിയായ…

5 hours ago

യാത്രക്കാരോട് ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യാൻ പറഞ്ഞത് സച്ചിൻ, പിന്നെ ബസ്സിലെ ദൃശ്യങ്ങൾ ബാക്കി വെക്കുമോ? ആര്യക്കും സച്ചിനുംനുണ പരിശോധന?

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…

5 hours ago

മന്ത്രി ശിവൻകുട്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു, ഇത് വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

6 hours ago

മുഖ്യമന്ത്രി വിദേശ യാത്രകൾ അറിയിക്കുന്നില്ല, രാഷ്ട്ര പതിക്ക് കത്ത് നൽകി ഗവർണർ

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…

6 hours ago