കോഴിക്കോട് . മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയൻ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് എന്തൊക്കെ ചെയ്തെന്ന കാര്യം അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ വ്യക്തമാകുമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍. വീണ വിജയന്റെ എക്സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര ഏജന്‍സി നടത്തുന്ന അന്വേഷണം രാഷ്ട്രീ പ്രേരിതമാണെന്ന സിപിഎം ആരോപണം പ്രകാശ് ജാവദേക്കര്‍ തള്ളി. സുതാര്യമായ അന്വേഷണമാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്. പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകും. ഇത്തവണത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപി മികച്ച വിജയം നേടും. കേരളത്തില്‍ ഈ തെരഞ്ഞെടപ്പിലൂടെ ബിജെപി പുതിയ ചരിത്രം എഴുതി ചേര്‍ക്കും. കേരളത്തില്‍ ബിജെപിക്ക് എംഎല്‍എമാര്‍ ഇല്ലാതിരുന്നിട്ട് പോലും പ്രധാനമന്ത്രി നരേന്ദ്രമോദി വലിയ പരിഗണനയാണ് നല്‍കുന്നത്.
അടുത്ത 100 ദിവസത്തിനുള്ളില്‍ ബിജെപി നേതാക്കള്‍ കേരളത്തിലെ എല്ലാ വോട്ടര്‍മാരെയും നേരിട്ട് കാണും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച വിജയം നേടാന്‍ സാധിക്കുമെന്നും ജാവദേക്കര്‍ കോഴിക്കോട് പറഞ്ഞു.
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…
മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…
'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…