Kerala

മകളുടെ വിവാഹക്കാര്യത്തിലും സുരേഷ് ഗോപിക്കും കുടുംബത്തിനും പാരയുമായിറങ്ങി കമ്മി കൂട്ടം

തൃ­​ശൂ​ര്‍ . മകളുടെ വിവാഹക്കാര്യത്തിലും സുരേഷ് ഗോപിക്കും കുടുംബത്തിനുമെതിരെ പാര പണിയാണിറങ്ങി കേരളത്തിലെ കമ്മി കൂട്ടം. പ്ര­​ധാ­​ന­​മ­​ന്ത്രി­​യു­​ടെ സ­​ന്ദ​ര്‍­​ശ­​ന­​വു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട് ഗു­​രു­​വാ­​യൂ​ര്‍ ക്ഷേ­​ത്ര­​ത്തി​ൽ നടത്തേണ്ടിയിരുന്ന വിവാഹങ്ങൾ എല്ലാം മാറ്റിവെച്ചെന്നത് തെറ്റായ പ്രചാരണമെന്ന് ഗു­​രു­​വാ­​യൂ​ര്‍ ദേ­​വ­​സ്വ­​ത്തി­​ന്‍റെ വി­​ശ­​ദീ­​ക­​ര​ണം. ഒ­​രു വി­​വാ­​ഹം പോ​ലും മാ­​റ്റി­​വ­​ച്ചി­​ട്ടി­​ല്ലെ­​ന്ന് ദേ­​വ​സ്വം അ­​ഡ്­​മി­​നി​സ്‌­​ട്രേ­​റ്റ​ര്‍ അറിയിച്ചു.

ബു­​ധ­​നാ​ഴ്­​ച ന​ട​നും മു​ന്‍ എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​ളു​ടെ വി​വാ​ഹ​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് മോ​ദി വീ​ണ്ടും തൃ​ശൂ​രി​ല്‍ എ​ത്തു​ന്ന­​ത്. സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു­​ക്കു­​ന്ന­​തി­​ന്‍റെ ഭാ­​ഗ­​മാ­​യി അ­​ന്നേ ദി​വ­​സം ബു­​ക്ക് ചെ­​യ്­​തി­​രു­​ന്ന മ­​റ്റ് വി­​വാ­​ഹ­​ങ്ങ­​ളെ​ല്ലാം മാ­​റ്റി വ­​ച്ചെ­​ന്ന ത­​ര­​ത്തി​ല്‍ പ്ര­​ചാ​ര­​ണം ശ­​ക്ത­​മാ­​വുകയായിരുന്നു. സുരേഷ് ഗോപിക്കും കുടുംബത്തിനും എതിരെ ഉള്ള തുറുപ്പു ചീട്ടായി ചില ഇടത് പക്ഷ കേന്ദ്രങ്ങൾ ഇത് ഉപയോഗിക്കുകയായിരുന്നു.

സു­​ര­​ക്ഷ­​യു­​ടെ ഭാ­​ഗ­​മാ­​യി വി​വാ­​ഹ സ­​മ­​യ­​ത്തി​ല്‍ മാ­​റ്റം വ­​രു­​ത്തി­​യു­​ള്ള ക്ര­​മീ­​ക​ര­​ണം മാ­​ത്ര­​മാ­​ണ് ദേവസ്വം നടപ്പാക്കിയത്. ഈ ​മാ­​സം 17ന് ​ഗു­​രു­​വാ­​യൂ­​രി​ല്‍ ന­​ട­​ക്കാ­​നി­​രു​ന്ന എ​ല്ലാ വി­​വാ­​ഹ­​ങ്ങ​ളും ന­​ട­​ത്തും. വി­​വാ­​ഹ­​ങ്ങ​ള്‍ മാ­​റ്റി­​വ­​ച്ചെ­​ന്ന പ്ര­​ചാ​ര­​ണം തെ­​റ്റാ­​ണെ​ന്നും ദേ­​വ​സ്വം അ­​ഡ്­​മി­​നി​സ്‌­​ട്രേ­​റ്റ​ര്‍ പ്ര­​തി­​ക­​രി​ച്ചു.

crime-administrator

Recent Posts

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

52 mins ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

1 hour ago

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

7 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

15 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

16 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

16 hours ago