Kerala

അ­​ട­​ച്ചി­​ട്ടി­​രു­​ന്ന ക­​ട­​മു­​റി­​യ്­​ക്കു­​ള്ളി​ല്‍ ത­​ല­​യോ­​ട്ടി, ദൃശ്യം മോഡലോ സംശയം

കോ­​ഴി­​ക്കോ​ട് . വ​ട­​ക­​രയിലെ കു­​ഞ്ഞി​പ്പ­​ള്ളി­​യി​ല്‍ ഏറെക്കാലമായി അ­​ട­​ച്ചി­​ട്ടി­​രു­​ന്ന ക­​ട­​മു­​റി­​യ്­​ക്കു­​ള്ളി​ല്‍­​ നി­​ന്ന് ത­​ല­​യോ­​ട്ടി ക­​ണ്ടെ​ത്തി. ദേ­​ശീ­​യ​പാ­​ത നി​ര്‍­​മാ­​ണ­​ത്തി­​ന്‍റെ ഭാ­​ഗ­​മാ­​യി കെ­​ട്ടി­​ടം പൊ­​ളി­​ക്കു­​മ്പോഴാണ് ത­​ല­​യോ­​ട്ടി ക­​ണ്ടെ­​ടു­​ത്ത​ത്. വെള്ളിയാഴ്ച രാ­​വി­​ലെ­​യാ­​ണ് സം­​ഭ​വം. കെ­​ട്ടി­​ടം പൊ­​ളി­​ക്കു​ന്ന തൊ­​ഴി­​ലാ­​ളി­​ക­​ളാ­​ണ് പ്ലാ­​സ്റ്റി­​ക് മാ­​ലി­​ന്യ­​ത്തി​നും പേ­​പ്പ­​റു­​ക​ള്‍​ക്കും ഇടയിൽ ത­​ല­​യോ­​ട്ടി ക­​ണ്ടെ­​ത്തി­​യ​ത്.

പോ­​ലീ­​സ് സ്ഥ­​ല­​ത്തെ­​ത്തി പ​രി­​ശോ­​ധ­​ന തു­​ട­​ങ്ങി­​­​. പ്രദേശത്തുനിന്ന് ആ­​രെ­​യെ­​ങ്കി​ലും കാ­​ണാ­​താ­​യി­​ട്ടു­​ണ്ടോ എ­​ന്ന് പോ­​ലീ­​സ് തിരക്കി വരുന്നു. ഫോ­​റ​ന്‍­​സി­​ക് സം­​ഘം അ­​ട­​ക്ക­​മു­​ള്ള­​വ​ര്‍ സ്ഥ­​ല­​ത്തെ​ത്തി പരിശോധന നടത്തും. ക­​ട­​മു­​റി ക­​ഴി­​ഞ്ഞ ഒ­​രു വ​ര്‍­​ഷ­​മാ­​യി അ­​ട­​ച്ചി­​ട്ടി­​രിക്കുകയാണ്. ത­​ല­​യോ­​ട്ടി ക­​ണ്ടെ­​ത്തി­​യ കടയുടെ അടുത്തേക്ക് ദീ​ര്‍­​ഘ­​നാ­​ളാ­​യി ആ​രും എ­​ത്തി­​യി­​രു­​ന്നി​ല്ല.

crime-administrator

Recent Posts

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

3 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

3 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

4 hours ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

5 hours ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

7 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

8 hours ago