News

കീ​ഴാ​റ്റി​ങ്ങ​ലി​ൽ ഗുണ്ടകൾ അഴിഞ്ഞാടി, അ​ഞ്ചു​പേ​ർ​ക്ക് ​കു​ത്തേ​റ്റു, മൂന്നു പേരുടെ നില ഗുരുതരം

തിരുവനന്തപുരം . തിരുവനന്തപുരം ജില്ലയിലെ കീ​ഴാ​റ്റി​ങ്ങ​ലി​ൽ ഗുണ്ടകൾ അഴിഞ്ഞാടി. സംഭവത്തിൽ​ ​അ​ഞ്ചു​പേ​ർ​ക്ക് ​കു​ത്തേ​റ്റു. ഇവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. കുത്തേറ്റവരെ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ച് ​അ​ടി​യ​ന്ത​ര​ ​ശ​സ്ത്ര​ക്രി​യ്ക്ക് ​വി​ധേ​യ​മാ​ക്കി.​ ​കീ​ഴാ​റ്റി​ങ്ങ​ൽ​ ​പ്രാ​ഥ​മി​കാ​രോ​ഗ്യാ​കേ​ന്ദ്ര​ത്തി​ന് ​സ​മീ​പ​ത്തെ​ ​കാ​രാം​കു​ന്ന് ​റോ​ഡി​ൽ​ ​ശനി ​വൈ​കി​ട്ട് 4​ മണിയോടെയാണ് അക്രമവും കത്തിക്കുത്തും നടക്കുന്നത്.

ട്രാ​ൻ​സ്‌​ഫോ​ർ​മ​റി​ന് ​സ​മീ​പം​ ​ഇ​രി​ക്കു​ക​യാ​യി​രു​ന്ന​ അഞ്ചു പേരെ ബൈ​ക്കി​ലെ​ത്തി​യ​ ​ക​ട​യ്ക്കാ​വൂ​ർ​ ​മേ​ഖ​ല​യി​ലെ​ ​മൂ​ന്നം​ഗ​ സംഘം ആക്രമിക്കുകയായിരുന്നു. സം​ഭ​വ​സ്ഥ​ല​ത്ത് ​ബൈ​ക്കി​ലെ​ത്തി​യ സംഘം ഷിജുവുമായി വാക്കേറ്റം ഉണ്ടാവുകയായിരുന്നു. ആദ്യം കുത്തേറ്റ ഷിജുവിന്റെ നിലവിളികേട്ട് ​പ്ര​ദേ​ശ​വാ​സി​ക​ൾ​ ​എ​ത്തി​യ​പ്പോ​ഴേ​ക്കും​ ​അ​ക്ര​മി​ക​ൾ​ ബൈക്ക് ഉപേക്ഷിച്ച് ആദ്യം സ്ഥലം വിട്ടിരുന്നു. തുടർന്ന് ഗുണ്ടാ സംഘത്തെ കൂടുഹ പെരുമായെത്തി ​ബി​നോ​സ്,​ ​രാ​ജേ​ഷ്,​ ​പ്ര​തീ​ഷ്,​ ​ചി​ക്കു എന്നിവരെ കൂടി കുത്തി പരിക്കേൽപ്പിച്ച് ആദ്യം ഉപേക്ഷിച്ചു പോയ ബൈക്കുമായി കടന്നു കളയുകയായിരുന്നു.

ക​ട​യ്ക്കാ​വൂ​ർ​ ​സി.​ഐ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.​ ​പ​രി​സ​ര​ത്തെ​ ​സി.​സി.​ടി​വി​ ​കാ​മ​റ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ച്ച​തി​ൽ​ ​നി​ന്ന് ​ആ​ക്ര​മി​ ​സം​ഘ​ത്തെ​ക്കു​റി​ച്ച് ​സൂ​ച​ന​ ​കിട്ടിയതായി​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​ക​ട​യ്ക്കാ​വൂ​ർ​ ​പൊ​ലീ​സ് സംഭവത്തിൽ ​കേ​സെ​ടു​ത്തു. ഗുണ്ടാ സംഘത്തെ പറ്റി അറിവ് കിട്ടിയെന്നു പറയുന്നുണ്ടെങ്കിലും അവരുടെ പേരുകൾ വെളിപ്പെടുത്താൻ പോലീസ് തയ്യാറായിട്ടില്ല.

crime-administrator

Recent Posts

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

1 hour ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

2 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

3 hours ago

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ, സൈന്യത്തെ അപമാനിച്ചു, KPCC ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…

4 hours ago

‘ജസ്നയുടെ പിതാവിന് ഊമക്കത്തുകൾ.., സുഹൃത്ത് ഉൾപ്പടെ രണ്ടു പേർ സംശയത്തിന്റെ നിഴലിൽ’

പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…

4 hours ago

‘കേജ്‌രിവാളിന് ജാമ്യം’ ബി ജെ പിക്ക് തിരിച്ചടിയെന്ന്‌ SFIO നടപടികളുടെ തിരുമുമ്പിൽ ഉല്ലാസയാത്രക്ക് പോയ പിണറായി വിജയൻ

തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…

4 hours ago