Kerala

സഖാവേ വേണ്ട.., സുരേഷ് ഗോപിയുടെ വിഷയത്തിൽ കേരളം കണ്ടത് ധാർട്യത്തിനുള്ള മറുപടി

തനിക്കെതിരെ ശബ്ദമുയർത്തുന്നവരെയെല്ലാം കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കണമെന്ന്‌ ആഗ്രഹിക്കുന്ന കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കുള്ള മറുപടിയാണ് ബുധനാഴ്ച കേരളം നേരിൽ കണ്ടത്. ഇത് പിണറായി വിജയനുള്ള മറുപടിയാണ്. പിണറായിയെ കസേരയിലിരുത്തി ഭരണം നടത്തുന്ന റിയാസ് മുഹമ്മദിനു കേരളം നൽകിയ മറുപടി. സംസ്ഥാന ഡി ജി പിയെ കൈയ്യിൽ വെച്ച് അധികാരത്തിന്റെ പേരിൽ എന്തും ചെയ്യാമെന്ന് ചിന്തിക്കുന്ന മൂളയില്ലാത്ത വർക്കുള്ള മറുപടികൂടിയാണിത്.

സുരേഷ് ഗോപിയെ കള്ളക്കേസിൽ കുടുക്കിയതിനു കേരളത്തോട് മറുപടി പറയേണ്ടത് ഔദ്യോഗികമായി പിണറായി വിജയനാണ്. മരു മകനായ റിയാസിനുള്ള മറുമരുന്നായി ഇതെല്ലാം. ചില കണക്ക് പുസ്തകങ്ങളിൽ വരും ചില കണക്കുകൾ.. വരില്ലെന്ന് കരുതരുതരുത്. കേരളത്തിലെ ഓരോ നൂറു വോട്ടിലും വെറും 56 മുതൽ 58 വോട്ടുകളാണ് പിണറായിക്ക് അധികാര കസേരയിലെത്താനുള്ള വ്യത്യാസം എന്ന് മറന്നു പോവരുത്.

ബാക്കിയുള്ള ജനതയും കേരളത്തിലുള്ളതാണെന്നു മറക്കരുത്. പിണറായി ഭരിക്കുന്നത് അവരുടെ മുഴുവൻ അവകാശങ്ങളും ആവശ്യങ്ങളും തൂത്തെറിഞ്ഞിട്ടാവരുത്. ഇതാണോ നീതി. ഇതാണോ ജനാധിപത്യം? ഇതാണോ കമ്മ്യൂണിസം? ഇതാണ് ധാർഷ്ട്യം..അഹങ്കാരം ആവുന്ന അധികാരം. കാലം ഇതിനൊക്കെ മറുപടി തരും. അപ്പോൾ താങ്ങാനുള്ള ശക്തി ഉണ്ടാവില്ല. മിയോ ആശുപത്രി പോലും വേണ്ടെന്നു പറഞ്ഞു പുറം തള്ളും.

crime-administrator

Recent Posts

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

8 mins ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

34 mins ago

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ, സൈന്യത്തെ അപമാനിച്ചു, KPCC ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…

1 hour ago

‘ജസ്നയുടെ പിതാവിന് ഊമക്കത്തുകൾ.., സുഹൃത്ത് ഉൾപ്പടെ രണ്ടു പേർ സംശയത്തിന്റെ നിഴലിൽ’

പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…

2 hours ago

‘കേജ്‌രിവാളിന് ജാമ്യം’ ബി ജെ പിക്ക് തിരിച്ചടിയെന്ന്‌ SFIO നടപടികളുടെ തിരുമുമ്പിൽ ഉല്ലാസയാത്രക്ക് പോയ പിണറായി വിജയൻ

തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…

2 hours ago

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി . മദ്യനയ അഴിമതി കേസിൽ ജയിൽ ആയിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.…

4 hours ago