സി പി എം സംസ്ഥാന സെക്രട്ടറി
എം വി എം വി ഗോവിന്ദൻ മാധ്യമങ്ങളോട് . രണ്ടാം പിണറായി സർക്കാരിന്റെ ആഘോഷ പരിപാടിയുടെ മാറ്റു കുറയ്ക്കാൻ ആണ് ഈ വിവാദങ്ങൾ. പിണറായി സർക്കാരിന്റെ രണ്ടാം വാർഷിക ത്തിന്റെ നൂറു ദിന പദ്ധതികളുടെ മാറ്റു കുറക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിൻനിൽ .
. പ്രസാദിയോയെ ക്കുറിച്ചുള്ള ചോദ്യത്തിൽ എം വി ഗോവിന്ദൻ ക്ഷുഭിതനായി . അരിക്കൊമ്പനാണ് നിങളുടെ വലിയ വാർത്ത മണിപ്പൂർ നിങ്ങൾക്ക് ഒരു വാർത്തയല്ലെന്നും മാധ്യമങ്ങളെ വിമർശിച്ചു ഗോവിന്ദൻ . കൊണ്ഗ്രെസ്സ് ബി ജെ പി നേതൃത്വത്തിന്റെ പ്രചാര വേലയ്ക്കു മറുപടി പറയേണ്ടതില്ലാത്തതുകൊണ്ടാണ് മുഖ്യൻ മറുപടി പറയാത്തതെന്നും. പ്രതിപക്ഷ നേതാവും പഴയ പ്രതിപക്ഷ നേതാവും പറയുന്നതിന് മാധ്യമങ്ങൾ കൂട്ട് നിക്കുന്നു .

ക്യാമറ വയ്ക്കാനുദ്ദേശിച്ചതു ഏതെങ്കിലുമൊരു മന്ത്രിയുടെ തീരുമാനമല്ല മന്ത്രി സഭയുടെ കൂട്ടായ തീരുമാനത്തിന്റെ ഭാഗമായാണ് .അഞ്ചു വർഷത്തേക്ക് ബി ഓ ടി അടിസ്ഥാനത്തിൽ നടത്താനുദ്ദേശിച്ചതാണെന്നു ഒരു നയാ പൈസ പോലും ഇതുവരെ ഖജനാവിൽ നിന്നും ചിലവായിട്ടില്ലെന്നു ഗഡുക്കളായി മാത്രം കെൽട്രോണിന് കൊടുത്താൽ മതി എന്നും ഗോവിന്ദൻ .ഇതിൽ എവിടെയാണ് അഴിമതി എന് എം വി ഗോവിന്ദൻ. മന്ത്രിസഭാ അനുമതി പ്രകാരം ആണ്പ്ലാൻ തയ്യാറാക്കിയത് .ഉപകരാർ നൽകാനുള്ള വ്യവസ്ഥയും അതും മുൻമ്നിശ്ചയ പ്രകാരം ഉള്ളത് തന്നെ ഉപകരാർ നൽകാനുള്ള നൽകാനുള്ള വ്യവസ്ഥ കരാറിൽ തന്നെ ഉള്ളതാണ് സേഫ് കേരളം പദ്ധതി പ്രകാരം ഇരുനൂറ്റി മുപ്പത്തി രണ്ടേ ദശാംശം രണ്ടു അഞ്ചു കോടിയാണ് .നൂറ്റി നാല്പത്തിരണ്ടു കൂടി രൂപ ക്യാമറക്കും . ഉപകരാർ കൊടുത്തിട്ടുണ്ടെങ്കിൽ കെൽട്രോൺ ആണ് ഉത്തരവാദി. ഉടമസ്ഥാവകാശം മോട്ടോർ വാഹന വകുപ്പിനാണ് .ഇന്ത്യയിലാദ്യമായി തദ്ദേശീയമായി നിർമിച്ച ക്യാമെറകളയാണിത് . പ്രത്യേക സാങ്കേതിക വിദ്യ ആണ് ഇതിനു ഉപയോഗിക്കേണ്ടത് . ഏതെങ്കിലും പദ്ധതിക്ക് അനുമതി കൊടുക്കുന്നത് മന്ത്രി അല്ല മന്ത്രി സഭ ആണ് അതുപോലെ ഈ സംവിധാനം കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടത് കെൽട്രോണിനാണ്. പ്രസാദിയോ ആയിട്ടു യാതൊരു ബന്ധമില്ല .
ഉമ്മൻചാണ്ടിയുടെ കാലത്തു നൂറു ക്യാമറക്കു നാല്പത് കോടി ചിലവായിട്ടുണ്ടെന്നും ഗോവിന്ദൻ .
ക്യാമറ വച്ചആദ്യ ദിവസം നിയമ ലംഘനം നാലേ ദശാംശം അഞ്ചുലക്ഷം എന്നാൽ പിന്നീട് നിയമ ലംഘനം ഒന്നേ കാൽ ലക്ഷമായി ചുരുങ്ങി . ക്യാമറ നിർമിത ബുദ്ധി ആയതുകൊണ്ട് ആരെയും വഴിയിൽ വഴിയിൽതടഞ്ഞു നിർത്തേണ്ട കാര്യമില്ല അതുപോലെ വീഡിയോ ശേഖരിച്ചു വാക്കുകയോ ഇല്ല . പദ്ധതിക്കു വരുന്ന മുഴുവൻ തുകയും ഇരുപതു ഗഡുക്കളായി അഞ്ചു കൊല്ലം കൊണ്ട് കെൽട്രോണിന് കിട്ടും ..കെൽട്രോണിനെ തകർക്കുക എന്നത് ഗൂഢാലോചനയുടെ ഭാഗമാണ് . . സേഫ് കേരകളാ പദ്ധതിയുടെ ഭാഗമാണ് ക്യാമെറകൾ സ്ഥാപിച്ചത് . മാധ്യമങ്ങളും പ്രതിപക്ഷവും ചേർന്നുള്ള നുണപ്രചാരണമാണ് ഇതെന്ന് എം വി ഗോവിന്ദൻ ..പരാതികൾ അന്വേഷയ്ക്കും അല്ലാതെ ആരോപണങ്ങൾക്കു മറുപടി നൽകേണ്ട കാര്യമില്ലെന്നു എംഎം വി ഗോവിന്ദൻ .
പ്രസാദിയോ എന്ന കമ്പനിയുടെ പെട്ടെന്നുള്ള വളർച്ച യെപ്പ്പറ്റി ചോദിച്ചപ്പോൾ ഇന്ത്യൻ കമ്പനികൾ ആയ അംബാനിയും അദാനിയും ലോകത്തിലെ ഏറ്റവും വലിയ കമ്പനി ആയിട്ടുണ്ടല്ലോ എന്നും പരിഹസിച്ചു .