ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്സ് സെമി ഉറപ്പാക്കി. അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ മഞ്ഞപ്പട ഇന്ന് എഫ്.സി ഗോവയുമായി കളിക്കുന്നു. പക്ഷേ ഇന്നലെ നടന്ന മല്‍സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്.സി ഹൈദരാബാദിനോട് 1-2ന് പരാജയപ്പെട്ടതോടെ ഇന്നത്തെ മല്‍സരഫലം ബ്ലാസ്റ്റേഴ്സിനെ ബാധിക്കില്ല.
ഇന്നലെ മുംബൈ ജയിച്ചാല്‍ മാത്രമായിരുന്നു മഞ്ഞപ്പടക്ക് ഭീഷണി. മുംബൈ ജയിച്ചിരുന്നെങ്കില്‍ ഇന്നത്തെ മല്‍സരത്തില്‍ ഗോവയോട് തോല്‍ക്കാതിരുന്നാല്‍ മാത്രമായിരുന്നൂ ബ്ലാസ്റ്റേഴ്സിന് സെമി ഉറപ്പിക്കാനാവുക. മുന്‍ ചാമ്പ്യന്മാരായ ഗോവക്കാര്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് നേരത്തെ പുറത്തായവരാണ്. ഇന്നലെ മുംബൈക്കാര്‍ ആദ്യ പകുതിയില്‍ തന്നെ ഹൈദരാബാദിനോട് രണ്ട് ഗോളുകള്‍ വഴങ്ങിയിരുന്നു.
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് സൈഡ് കൊടുക്കാതിരുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസെടുത്തു. തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവർ…
കണ്ണൂർ∙ വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൽ അമർ അക്ബർ അന്തോണി എന്ന സിനിമയിലെ നല്ലവനായ ഉണ്ണിയെപ്പോലെ ഹരിശ്ചന്ദ്രൻ നടിക്കേണ്ടെന്നു…
തിരുവനന്തപുരം . തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ലെന്നും സുരേഷ് ഗോപി രാഷ്ട്രീയക്കാരനല്ലെന്നും അതിന്റെ എല്ലാ കുഴപ്പവും തൃശ്ശൂരിൽ സംഭവിച്ചെന്നും എസ്എൻഡിപി…
കണ്ണൂര്‍ . മുഖ്യമന്ത്രിയുടെ ശിവനും പാപിയും പരാമർശം സ്വാഗതാർഹമാണെന്നും, മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നതായും തെറ്റു പറ്റിയാൽ തിരുത്തി…
നിലവില്‍ പരിഗണനയിലുണ്ടായിരുന്ന എല്ലാ ബില്ലുകളിലും ഒപ്പുവെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്. ഭൂപതിവ് നിയമ ഭേദഗതി അടക്കമുള്ള അഞ്ച് ബില്ലുകളിലാണ് ഗവര്‍ണര്‍…
തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സ്ഥാനാർത്ഥി ആയിരുന്ന പലരും വാ തുറന്നാൽ വെള്ളി വീഴും എന്ന അവസ്ഥയാണ്. തിരഞ്ഞെടുപ്പ് ദിവസം പൊട്ടിയ വാക്…