Connect with us

Hi, what are you looking for?

News

മഞ്ഞപ്പട സെമിയില്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് സെമി ഉറപ്പാക്കി. അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ മഞ്ഞപ്പട ഇന്ന് എഫ്.സി ഗോവയുമായി കളിക്കുന്നു. പക്ഷേ ഇന്നലെ നടന്ന മല്‍സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്.സി ഹൈദരാബാദിനോട് 1-2ന് പരാജയപ്പെട്ടതോടെ ഇന്നത്തെ മല്‍സരഫലം ബ്ലാസ്റ്റേഴ്‌സിനെ ബാധിക്കില്ല.

ഇന്നലെ മുംബൈ ജയിച്ചാല്‍ മാത്രമായിരുന്നു മഞ്ഞപ്പടക്ക് ഭീഷണി. മുംബൈ ജയിച്ചിരുന്നെങ്കില്‍ ഇന്നത്തെ മല്‍സരത്തില്‍ ഗോവയോട് തോല്‍ക്കാതിരുന്നാല്‍ മാത്രമായിരുന്നൂ ബ്ലാസ്റ്റേഴ്‌സിന് സെമി ഉറപ്പിക്കാനാവുക. മുന്‍ ചാമ്പ്യന്മാരായ ഗോവക്കാര്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് നേരത്തെ പുറത്തായവരാണ്. ഇന്നലെ മുംബൈക്കാര്‍ ആദ്യ പകുതിയില്‍ തന്നെ ഹൈദരാബാദിനോട് രണ്ട് ഗോളുകള്‍ വഴങ്ങിയിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...