Categories: KeralaNews

ഇത്തവണ തൊ‍ഴില്‍ മേഖലയിൽ മികച്ച നീക്കിയിരിപ്പുമായി സംസ്ഥാന ബജറ്റ്

ഇത്തവണ തൊ‍ഴില്‍ മേഖലയിൽ മികച്ച നീക്കിയിരിപ്പുമായി സംസ്ഥാന ബജറ്റ്. ലൈഫ് മിഷന്‍വ‍ഴി പട്ടികജാതി-പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 52000 വീടുകള്‍ കൂടി നല്‍കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.

അടുത്ത ഒരു വര്‍ഷം മത്സ്യമേഖലയ്ക്കായി 1500 കോടി ചിലവഴിക്കും. വാർഷിക പദ്ധതിയിൽ നിന്നും 250 വിലയിരുത്തും. അതോടൊപ്പം കടല്‍ ഭിത്തി സ്ഥാപിക്കാന്‍ 150 കോടി. ആശുപത്രിക്കും സ്കൂളുകള്‍ക്കുമായി 150 കോടി. എന്നിങ്ങനെ 686 കോടി ചിലവഴിക്കും.

ആഴക്കടല്‍ മത്സ്യബന്ധനത്തിനായി 25 ശതമാനം സബ്സിഡിയില്‍ നൂറ് യാനങ്ങള്‍ക്ക് വായ്പ നല്‍കും. പരമ്പരാഗത മത്സ്യത്തൊഴിലാലികള്‍ക്ക് ലിറ്ററിന് 25 രൂപയ്ക്ക് മണ്ണെണ്ണ നല്‍കും. മണ്ണെണ്ണ എഞ്ചിനുകള്‍ പെട്രോള്‍ എഞ്ചിനായി മാറ്റാന്‍ പ്രത്യേക സാമ്ബത്തിക സഹായം.

ഓണ്‍ലൈന്‍ വ്യാപാരത്തിനായി ഇ-ഓട്ടോ വാങ്ങാന്‍ മത്സ്യഫെഡിന് 10 കോടി വകയിരുത്തി.

ഈ വർഷം ലൈഫ് മിഷനിലൂട പട്ടിക ജാതിക്കാർക്ക് 40000 രൂപയുടെയും പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് 12000 രൂപയുടെയും വീട് നിര്‍മ്മിച്ച്‌ നല്‍കും. ഇതിനായി 2080 കോടി ചിലവിടും.
പട്ടികജാതി-വര്‍ഗ്ഗ വിഭാഗക്കാരുടെ വിദ്യാഭ്യാസ പദ്ധതികള്‍ക്കായി 508 കോടി രൂപ മാറ്റിവച്ചു. 60 കോടി കശുവണ്ടി തൊഴിലാളികളുടെ ഗ്രാറ്റുവിറ്റിക്കായി അനുവദിച്ചു. അതിടൊപ്പം കയര്‍ മേഖലയില്‍ കുടിശിക തീര്‍ക്കാന്‍ 60 കോടി.

Summary: The state budget with the best allocation in the employment sector.

Crimeonline

Recent Posts

സൂക്ഷിച്ചോളൂ, പിണറായിയുടെ ഭരണത്തിൽ കിഡ്‌നിയും ലിവറും വരെ അടിച്ച് വിൽക്കും VIDEO NEWS STORY

എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി 20 ലേറെ…

12 mins ago

മരുമോൻ റസ്റ്റിലാണ് മേയർക്ക് സമയമില്ല, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുന്നു

തിരുവനന്തപുരം . ജനകീയ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മേയർ ആര്യക്കിപ്പോൾ സമയമില്ല. മേയർ യദുവിന്റെ കേസിന്റെ പിറകിലാണ്. യദുവിന്റെ പണി…

44 mins ago

മോഡലുകൾക്ക് മയക്ക് മരുന്ന് ! പിണറായി ഭരണത്തിൽ CPMന്റെ പ്രധാന ബിസിനസ്സ് മയക്ക് മരുന്നോ?

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും. ഇക്കയും,…

2 hours ago

ഉളുപ്പും മാനവും ജനത്തോട് ഭയവും ഇല്ലാതെ സി പി എം, ‘ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷൈജുവും സുബീശും രക്തസാക്ഷികൾ’

കണ്ണൂർ . രാജ്യത്ത് നിയമ ലംഘനങ്ങളെ പച്ചയായി ന്യായീകരിക്കുന്ന സമീപനമാണ് സി പി എം ഇപ്പോഴും ചെയ്യുന്നത്. പാനൂരിൽ ബോംബ്…

3 hours ago

റെയ്സിയുടെ മരണം, ലോകം ഞെട്ടി, ജീവന്റെ ഒരു തുടിപ്പ് പോലും ശേഷിച്ചിരുന്നില്ല

ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…

3 hours ago