Categories: Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 160 രൂപകൂടി 35,920 രൂപയിലെത്തി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 160 രൂപകൂടി 35,920 രൂപയായി. ഇതോടെ ഗ്രാമിന് 20 രൂപകൂടി 4490 രൂപയിലെത്തി.

ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 0.1ശതമാനം വര്‍ധിച്ച് 1,77876 ഡോളര്‍ നിലവാരത്തിലെത്തി. കൊവിഡ് വാക്സിന്‍ ഉയര്‍ത്തുന്ന പ്രതീക്ഷകളാണ് സ്വര്‍ണവിലയിടിവിന് കാരണമായത്. തുടര്‍ന്നുള്ള ദിവസങ്ങളിലും സ്വര്‍ണ്ണ വിലയില്‍ ചെറിയ വര്‍ധനവുണ്ടാവാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

READ MORE : increasing gold price

Crimeonline

Recent Posts

ഭീകരരിൽ നിന്ന് ഫണ്ട് വാങ്ങി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ

ന്യൂ ഡൽഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ലഫ്റ്റനന്റ് ഗവർണർ എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്തു. നിരോധിത സംഘടനയായ…

8 mins ago

കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ 5 മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കന്യാകുമാരി . കന്യാകുമാരിയിലെ ഗണപതിപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 5 മെഡിക്കൽ വിദ്യാർഥികൾ മുങ്ങി മരിച്ചു. സുഹൃത്തിന്റെ വിവാഹത്തിനായി തിരുച്ചിറപ്പള്ളിയിൽനിന്ന് എത്തിയവർക്കാണ്…

37 mins ago

‘ആരോപണം തെളിയിക്കാൻ ഒരു കടലാസ് പോലും കോടതിയിൽ കുഴൽ നാടൻ ഹാജരാക്കിയില്ല’ കോൺഗ്രസ് നേതാക്കൾ അടക്കം നിരവധി പേർക്ക് CMRL സംഭാവന നൽകി, ചതിക്കപ്പെട്ടത് ജനം

തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രിക്ക് വേണ്ടി മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം…

1 hour ago

മാത്യു കുഴൽ നാടൻ ഒരു ശല്യക്കാരനായ വ്യവഹാരി, മാപ്പു പറയണമെന്ന് സി പി എം

തിരുവനന്തപുരം . മാസപ്പടി ഇടപാടിൽ മാത്യു കുഴൽ നടൻ എം എൽ എ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ…

2 hours ago

മാസപ്പടി അട്ടിമറിച്ചത് KC ക്കു വേണ്ടി !! കുഴൽനാടന്റെ ചതി? ശോഭ സുരേന്ദ്രൻ പറഞ്ഞത് നടന്നു

അങ്ങനെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മല പോലെ വന്നത് എലി പോലെ പോയി. എന്തെല്ലാം പ്രഹസനങ്ങളാണ് സത്യത്തിൽ കാണുകയും കേൾക്കേണ്ടിയും…

2 hours ago

കെ. സുധാകരന് KPCC പ്രസിഡന്‍റ് സ്ഥാനം തിരികെ കിട്ടാൻ തെരഞ്ഞെടുപ്പു ഫലം വരും വരെ കാത്തിരിക്കണം

ന്യൂഡൽഹി . കെപിസിസി പ്രസിഡന്‍റ് സ്ഥാനം കെ. സുധാകരന് തിരികെ കിട്ടാൻ തെരഞ്ഞെടുപ്പു ഫലം വരും വരെ കാത്തിരിക്കണം. എഐസിസി…

3 hours ago