Will ED reach Kerala too?

അടുത്ത ഊഴം ആർക്ക്? ED കേരളത്തിലേക്കും എത്തുമോ? പിണറായിയുടെ മുട്ടിടിക്കുന്നു

അഴിമതിക്കെതിരെ കുരിശു യുദ്ധം നടത്തിയ അരവിന്ദ് കെജ്രിവാളിനെ ED അറസ്റ്റ് ചെയ്തതോടെ കേന്ദ്രം കേരളത്തിനും സുപ്രധാന സന്ദേശമാണ് നൽകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തും എൻഫോഴ്‌സ്‌മെന്റ് ഇടപെടൽ രാജ്യത്ത്…

2 months ago