washington

ട്വിറ്ററിന് വില പറഞ്ഞ് ഇലോണ്‍ മസ്‌ക്; മസ്‌കിന്റെ ഓഫര്‍ 4,300 കോടി ഡോളര്‍.

വാഷിംഗ്ടണ്‍: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ 4,300 കോടി ഡോളര്‍ വിലയ്ക്ക് വാങ്ങാന്‍ തയ്യാറാണെന്ന് ശതകോടീശ്വരനും ടെസ്ല മേധാവിയുമായ ഇലോണ്‍ മസ്‌ക്. ഓഹരി ഒന്നിന് 54.20 ഡോളറാണ്…

2 years ago