Violence in Bangladesh sets train on fire

ബംഗ്ലാദേശിൽ അക്രമം, ട്രെയിനിന് തീയിട്ടു, 4 മരണം, യാത്രക്കാരേറെയും ഇന്ത്യക്കാർ

ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അക്രമം. ബംഗ്ലാദേശിൻ്റെ തലസ്ഥാനമായ ധാക്കയിലെ ഗോപിബാഗ് പ്രദേശത്ത് വെള്ളിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ അക്രമികൾ ട്രെയിനിന് തീയിട്ടു. സംഭവത്തിൽ നാലു പേർ മരിക്കുകയും നിരവധി…

5 months ago