veena george

പീഡ_നക്കേസിൽ മൊഴി നൽകിയ നഴ്‌സിനെ ഇടുക്കിയിലേക്ക് തുരത്തി വീണ ജോർജിന്റെ തട്ടിപ്പ് പുറത്ത്

ഐസിയുവിലിട്ട് ഒരു രോഗിയെ പീഡിപ്പിച്ച കേസിൽ പ്രതിക്കൊപ്പം ചേർന്ന് സർക്കാരിന്റെ ക്രൂരത. കേസിലെ പ്രതിയായ ജീവനക്കാരനെ രക്ഷിക്കാനായി നിരന്തരം ഇടപെടലുകൾ നടത്തുകയാണ് സർക്കാർ. ശരിക്കും കേരളത്തെ ഞെട്ടിക്കുന്ന…

5 months ago

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം നാളെ

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 8 മണിക്ക് പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ വച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.…

9 months ago

ചൈല്‍ഡ് ഹെല്‍പ് ലൈന്‍ സേവനങ്ങള്‍ ഇനി വനിതാ ശിശു വികസന വകുപ്പ് മുഖേന: സേവനങ്ങള്‍ക്കും അടിയന്തര സഹായങ്ങള്‍ക്കും വിളിക്കാം 1098

ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികള്‍ക്കായി ചൈല്‍ഡ് ലൈന്‍ ഇന്ത്യ ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന 1098 ടോള്‍ഫ്രീ കോള്‍ സെന്റര്‍ സംവിധാനം പൂര്‍ണമായും വനിത ശിശു വികസന വകുപ്പിന്റെ…

9 months ago

വീണാ ജോര്ജും പിണറായി സർക്കാരും തലകുത്തി വീഴുന്നു ..ആരോഗ്യമന്ത്രി അപ്സരസോ ?

കൈതോലപ്പായയിൽ കോടികൾ കടത്തിയ സിപിഎം നേതാവിന്റെ കഥ വിളിച്ചു പറഞ്ഞ ജി ശക്തിധരൻ ഇന്ന് സിപിഎമ്മിന്റെ മുഖ്യശത്രുക്കളിൽ ഒരാളാണ്. ഇപ്പോഴിതാ കേരളത്തിലെ ആരോഗ്യ വകുപ്പിനെതിരെ അതിരൂക്ഷമായ ഭാഷയിൽ…

10 months ago

കുപ്രസിദ്ധ ഗുണ്ടയും മന്ത്രി വീണാ ജോർജിന്റെ വലം കൈയുമായ ജീമോൻ കല്ലുപുരയ്‌ക്കൽ അറസ്റ്റിൽ

കുപ്രസിദ്ധ ഗുണ്ടയും മന്ത്രി വീണാ ജോർജിന്റെ വലം കൈയുമായ ജീമോൻ കല്ലുപുരയ്‌ക്കൽ പോക്സോ കേസിൽ അറസ്റ്റിൽ . കണ്ണ് കാണാനാവാത്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കുറ്റത്തിന്…

10 months ago

ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതിക്ക് നേരെ ആശുപത്രി ജീവനക്കാരന്റെ ലൈംഗിക അതിക്രമം

ആരോഗ്യ മന്ത്രി എന്ന നിലക്ക് നമ്മടെ വീണ ജോർജ് വെറും പാഴാണെന്നു വീണ്ടും വീണ്ടും തെളീച്ചു കൊണ്ട് ഇരിക്കുക ആണ്,ഇപ്പോൾ ഇതാ പീഡനം വരെ എത്തി നിൽക്കുക…

1 year ago

നാണം കേട്ട് പിണറായി :ക്രൈംമിനു കമ്പ്യൂട്ടർതിരിച്ച നൽകി കോടതി ഉത്തരവ് .

ക്രൈം നന്ദകുമാറിനോട് ഏറ്റുമുട്ടിയ പിണറായി വിജയന് കോടതിയുടെ കനത്ത തിരിച്ചടി. ക്രൈം നന്ദകുമാറിന്റെ ഓഫീസിനു നേരെ നിരന്തരമായി പിണറായി വിജയൻ നടത്തുന്ന ദുഷ്പ്രവർത്തികൾക്ക് എ സി ജെ…

1 year ago

എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ മന്ത്രിസഭയിലേക്ക്

എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ മന്ത്രിസഭയിലേക്ക് സൂചന. രണ്ടാം പിണറായി ജയരാജനെ കൊണ്ടുവരിക വഴി ഇടഞ്ഞുനിൽക്കുന്ന ജയരാജനെ സമാധാനിപ്പിക്കുക എന്ന ഉദ്ദേശം കൂടി ഇതിന് പിന്നിലുണ്ട്…

1 year ago

പ്രസവത്തിനു വണ്ടാനം മെഡിക്കൽ കോളേജിലേക്ക് പോകുന്നവർ ആദ്യം ഇതൊന്നു കാണൂ

ആരോഗ്യരംഗത്ത് നമ്പർവൺ എന്ന വീമ്പ പഠിക്കുന്ന കേരളസംസ്ഥാനത്തിളെ ഒരു മെഡിക്കൽ കോളേജിന്റെ പ്രസവ വാർഡിന്റെ അവസ്ഥയിലേക്കാണ് ഇപ്പോൾ നിങ്ങളെ ഞങ്ങൾ കൂട്ടിക്കൊണ്ടുപോകുന്നത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു…

1 year ago

നാണക്കേടെ നിന്റെ പേര് വീണ ജോർജ് ….

വീണ്ടും വീണ ജോർജ് വിവാദത്തിലേക്ക്.ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് അവരുടെ ആരോഗ്യ വകുപ്പില് 1250 നിയമനം സരിത നായർ വഴി നടത്തിയതിന്റെ വിവരങ്ങൾ ക്രൈം പുറത്തു വിടുന്നത്. വീണ ജോർജിനും…

1 year ago

വിഴിഞ്ഞത്തെ പിണറായിയുടെ കള്ളങ്ങൾ പൊളിച്ച് മേഴ്സിക്കുട്ടിയമ്മ

വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി അദാനിയുടെ ഉച്ചഭാഷിണിയായി മാറിയ സിപിഎം കാരുടെ തനിനിറം പുറത്ത് . ഇപ്പോൾ അദാനിക്ക് വേണ്ടി വിഴിഞ്ഞത്തെ പാവപ്പെട്ട ജനങ്ങളെ തള്ളിപ്പറയുന്ന പിണറായി സർക്കാർ…

1 year ago

അയലത്തെ പെണ്ണ് പ്രസവിച്ചത് നോക്കാതെ ഇവിടുത്തെ കാര്യം നോക്ക് വിജയാ

നമ്മുടെ പ്രിയപ്പെട്ട മുഖ്യൻ നടത്തിയ സാഹസിക യാത്രയുടെ കണക്കുവിവരങ്ങൾ ഞങ്ങൾ പുറത്തുവിടുകയാണ് … എന്താണ് ഏതാണ് ഒന്ന് നോക്കാം ഒക്ടോബറിൽ മുഖ്യമന്ത്രിയും സംഘവും ലണ്ടനിൽ തങ്ങിയപ്പോൾ ഹോട്ടൽ…

1 year ago

തിരുവനന്തപുരം മെഡിക്കൽ കോളേജ് സി.പി.എം ക്രിമിനലുകളുടെ താവളം

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സമിതിയുടെ മറവിലെ നിയമനങ്ങൾ മാത്രം പരിശോധിച്ചാൽ മതി എങ്ങനെയാണ് അട്ടിമറി നടക്കുന്നതെന്ന് വ്യക്തമാകും. സിപിഎമ്മിന് താൽപ്പര്യമുള്ളവർ പിൻവാതിൽ നിയമനം നേടുന്നതിന്…

2 years ago

വീണ ജോർജിന്റെ കുത്തഴിഞ്ഞ ആരോഗ്യ വകുപ്പ്: മരുന്ന് മാറി രോഗി മരിച്ചു

ഒരു ആരോഗ്യ മന്ത്രി എന്ന പറയുമ്പോൾ ജനങ്ങളുടെ അടിസ്ഥാനപരമായ ആരോഗ്യ ആവിശ്യങ്ങളും മറ്റും കരുതലോടെ കാണണം എന്നാണല്ലോ , മുൻ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറെ പോലെ…

2 years ago

മന്ത്രി വീണേ സൂക്ഷിച്ചോ … വീട്ടിൽ പട്ടി കേറി നിരങ്ങും…

പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ ആക്രമിക്കുകയാണ് പേപ്പട്ടി . പേപ്പട്ടിയുടെ കടിയേറ്റ് വളർത്തു മൃഗങ്ങൾ ചത്തൊടുങ്ങുന്നത് പതിവായതോടെ നാട്ടുകാർ പരാതിയുമായി പഞ്ചായത്ത് പ്രേസിടെന്റിനെ സമീപിച്ചു…

2 years ago

വിസ്മയ കേസിലെ വിധി സ്ത്രീധനവിരുദ്ധ പോരാട്ടത്തിന് ശക്തി പകരുന്നതാണെന്ന് മന്ത്രി വീണ ജോർജ്

കൊല്ലം വിസ്മയ കേസിൽ പ്രതി കിരൺകുമാർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനു പിന്നാലെ അന്വേഷണസംഘത്തെ അഭിനനന്ദിച്ച് മന്ത്രി വീണ ജോർജ്. സ്ത്രീധനവിരുദ്ധ പോരാട്ടത്തിനു ശക്തിപകരുന്നതാണ് കോടതി വിധിയെന്ന് മന്ത്രി ഫേസ്ബുക്കിൽ…

2 years ago

മികവിന്റെ കേന്ദ്രമായി മെഡിക്കല്‍ കോളേജ് ; വീഡിയോ പങ്കുവെച്ച് വീണാ ജോര്‍ജ്

അടിസ്ഥാന സൗകര്യ വികസനവും സേവന നിലവാരവും മെച്ചപ്പെടുത്തി തിരുവനന്തപുരം മെഡിക്കൽ കോളേജുകൾ. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ദിനത്തിൽ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് ആരോഗ്യമന്ത്രി വീണാ…

2 years ago

ആദ്യം വി എസ് ,പിന്നെ കെ കെ ശൈലജ

വി.എസ്. അച്യുതാനന്ദൻ ഒരുപാട് പീഡനങ്ങൾ അനുഭവിച്ചിട്ടുള്ളയാളാണെന്നും ഇപ്പോൾ അദ്ദേഹത്തെ പീഡിപ്പിക്കുന്നത് അദ്ദേഹം തന്നെ പടുത്തുയർത്തികൊണ്ട് വന്ന പ്രസ്ഥാനം തന്നെയാണെന്നും പി സി ജോർജ്.പാർട്ടി കോൺഗ്രസ് ഉൾപ്പെടെയുള്ള പരിപാടികളിൽ…

2 years ago

സുധാകരനെ പൂട്ടാൻ പിണറായി: കെ.സുധാകരനെതിരെ പൊലീസ് കേസെടുത്തു

മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ പൊലീസ് കേസെടുത്തു. സി.പി.ഐ.എം പ്രവർത്തകരുടെ പരാതിയിലാണ് കേസ്. ഐ.പി.സി 153-ാം വകുപ്പ് പ്രകാരം പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.തൃക്കാക്കര…

2 years ago

ബ്രണ്ണനിൽ ഓടിയ ഓട്ടം മറന്ന് കാണില്ല’; കെ.സുധാകരനെ പരിഹസിച്ച് മന്ത്രി വീണാ ജോർജ്

മുഖ്യമന്ത്രി പിണറായി വിജയനെതിരായ (Pinarayai Vijayan) വിവാദപരാമർശത്തിൽ കെപിസിസി പ്രസിഡൻറ് കെ.സുധാകരനെതിരെ (K.Sudhakaran) രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി വീണാ ജോർജ് (Veena George). ബ്രണ്ണനിൽ ഓടിയ ഓട്ടം കെപിസിസി…

2 years ago

തമ്മിലടിച്ച് വീണയും സജി ചെറിയാനും..വീണയെ തള്ളി ഹീറോയായി ചെറിയാൻ

ആരോഗ്യമന്ത്രി വീണാ ജോർജ് ഉത്‌ഘാടന കർമം നിർവഹിക്കേണ്ടിയിരുന്ന പുതുകുളങ്ങര പാലത്തിന്റെ ഉത്‌ഘാടന ചടങ്ങ് വിവാദത്തിൽ.ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ മാറ്റി പകരം ചെങ്ങന്നൂർ എം എൽ എ…

2 years ago

വീണ ജോർജിനെതിരെ ചിറ്റയം ഗോപകുമാറിനെ പിന്തുണച്ച് സിപിഐ ജില്ലാ ഘടകം

ആരോഗ്യമന്ത്രി വീണാ ജോർജും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും തമ്മിലുള്ള രൂക്ഷമായ വാക്പോരിൽ ചിറ്റയത്തിന പിന്തുണയുമായി സിപിഐ ജില്ലാ ഘടകം. ഇന്ന് രാവിലെ ചേർന്ന ജില്ലാ എക്സിക്യൂട്ടിവ്…

2 years ago

കേന്ദ്ര സര്‍ക്കാരിന്റെ ആരോപണം തെറ്റെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോവിഡ് കണക്കുകള്‍ എന്നും നല്‍കുന്നുണ്ട്; കോവിഡ് റിപ്പോര്‍ട്ട ആഴ്ചയിലൊരിക്കല്‍ പൊതുജനങ്ങള്‍ക്കായും പുറത്തുവിടാറുണ്ടെന്നും ആരോഗ്യമന്ത്രി.

തിരുവനന്തപുരം:കേന്ദ്ര സര്‍ക്കാരിന്റെ ആരോപണം തെറ്റെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം കോവിഡ് കണക്കുകള്‍ നല്‍കുന്നില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ ആരോപണം. നാഷണല്‍ സര്‍വൈലന്‍സ് യൂണിറ്റിന് എല്ലാ ദിവസവും കോവിഡ് കണക്കുകള്‍…

2 years ago

വീണാ ജോർജ് സർക്കാരിന് നാണക്കേട് .. പൂർണ പരാജയമെന്ന് സിപിഎം

ആരോഗ്യമന്ത്രി വീണാ ജോർജ് പൂർണ പരാജയമെന്ന് ചീഫ് സെക്രട്ടറിയുടെ തുറന്നു പറച്ചിൽ . കെർത്തലത്തിലെ ആരോഗ്യ വകുപ്പ് ഏറ്റവും മോശം വകുപ്പെന്ന് ചീഫ് സെക്രട്ടറി കുറ്റപ്പെടുത്തിയതായി പ്രിൻസിപ്പൽ…

2 years ago

വീണ ജോർജ് മന്ത്രിപ്പണി മതിയാക്കുന്നതാണ് നല്ലത്;ആരോഗ്യ വകുപ്പിനെ മുച്ചൂടും മുടിപ്പിച്ചു…കെ കെ ശൈലജ ടീച്ചർ ചിരിക്കുമ്പോൾ

ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് പൊതുജനാരോഗ്യ കാര്യത്തിൽ കേരളത്തിലെ ആരോഗ്യ വകുപ്പു മികച്ചു നിന്നു എന്നായിരുന്നു പൊതുവിലയിരുത്തൽ. അതൃപ്തികൾ ഉണ്ടെങ്കിലും ജനപ്രിയമായി നിൽക്കാൻ കെ കെ ശൈലജ…

2 years ago

റാന്നി താലൂക്ക് ആശുപത്രി ഓക്‌സിജന്‍ പ്ലാന്റ് . ഉദ്ഘാടനം ചെയ്ത് മന്ത്രി വീണ ജോര്‍ജ്.

പത്തനംതിട്ട: കോവിഡ് രണ്ടാം തരംഗകാലത്ത് ഓക്‌സിജന്‍ ഉത്പാദനത്തില്‍ കേരളം മറ്റ് സംസ്ത്ഥാനങ്ങളെ അപേക്ഷിച്ച് സ്വയം പര്യാപ്തത നടിയെന്ന് ആരോഗ്യ,വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.റാന്നി താലൂക്ക്…

2 years ago

ചില അലവലാതി ഡോക്ടര്‍മാര്‍ എനിക്കെതിരെ പറയുന്നു, ആരോഗ്യമന്ത്രി വേദിയിലിക്കെ വിമര്‍ശിച്ച്‌ ഗണേശ് കുമാര്‍

ആയുർവേദ ഡോക്ടര്മാര്ക്കെതിരെ അധിക്ഷേപ പരാമർശമുന്നയിച്ച കെ ബി ഗണേഷ് കുമാർ എംഎൽ എ യ്ക്കെതിരായ പ്രതിഷേധം ശക്തമാവുന്നു . ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ മുന്നിൽ വെച്ചായിരുന്നു…

2 years ago

സ്കൂട്ടർ ഓട്ടം റിയാസിനെ തോൽപ്പിച്ച് ഷംസീർ

എടപ്പാൾ മേൽപ്പാലം ഉദ്ഘാടനത്തിന് പോയതിന്റെ മുൻ പരിചയം ഉള്ളതുകൊണ്ട് തന്നെ ഇത്തവണ ശൈലിയൊന്ന് മാറ്റിപ്പിടിച്ചിട്ടുണ്ട് മരുമകൻ മന്ത്രി റിയാസ്. എടപ്പാളിലെ അത്രയ്ക്ക് തലശ്ശേരിയിലെ ഉദ്ഘാടനത്തിന് ആളില്ല എങ്കിലും…

2 years ago

വീണാ ജോർജിന്റെ കുറ്റസമ്മതം,സിപിഎം തിരുവാതിരയെ തള്ളി മന്ത്രി

സംസ്ഥാനത്ത് കോവിഡ് മഹാമാരി മൂര്ധന്യാവസ്ഥയിലെത്തി നിൽക്കുമ്പോഴും സി പി എമ്മുകാര്ക്ക് വലുത് അവരുടെ ജില്ലാ സമ്മേളനം തന്നെയാണ് .സംസ്ഥാനം ജില്ലാ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങളിലേക്ക് നീങ്ങുമ്പോൾ കാസർക്കോട്ടും തൃശ്ശൂരിലും…

2 years ago

മന്ത്രി വീണാ ജോർജിന്റെ ഫേസ്ബുക് പോസ്റ്റിൽ വിമർശനവുമായി ജനങ്ങൾ

കോവിഡ് ജാഗ്രത നിർദ്ദേശം നൽകികൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നേരിടേണ്ടി വന്നത് രൂക്ഷ വിമര്‍ശനവും പരിഹാസവും. കോവിഡ് ഉയർന്നുവരുന്ന സാഹചര്യത്തിൽ ജനങ്ങളോട് കരുതലോടെയിരിക്കാന്‍…

2 years ago