vandiperiyar murder case

വ​ണ്ടി​പ്പെ​രി​യാ​റി​ൽ മുഖം രക്ഷിക്കാൻ സി പി എം, പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ ഏറ്റെടുക്കും

കു​മ​ളി . വ​ണ്ടി​പ്പെ​രി​യാ​റി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ ഏറ്റെടുത്ത് മുഖം രക്ഷിക്കാൻ സി​പി​എം രംഗത്ത്. പീ​രു​മേ​ട് താ​ലൂ​ക്ക് കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്കി​ൽ പെ​ൺ​കു​ട്ടി​യു​ടെ…

4 months ago

വണ്ടിപ്പെരിയാർ കുടുംബത്തിന്റെ കണ്ണുനീർ പിണറായിയുടെ ഭരണം വിഴുങ്ങും, ഇരയുടെ കുടുംബത്തെ ആക്രമിച്ചതിന് പിന്നിൽ സി പി എം

സി പി എം എന്ന് പറഞ്ഞാൽ എന്തും ആകാമോ? പിണറായിയുടെ ഭരണത്തിൽ സി പിഎം കാരന് ഏതു ആകാമെന്നും, ഏത് കൊലയാളിക്കും എന്ത് പിന്തുണയും കൊണ്ടുക്കുമെന്നുമൊക്കെ കേരളത്തിൽ…

4 months ago

വണ്ടിപ്പെരിയാർ പോക്സോ കേസിൽ പോലീസ് വീഴ്ച വ്യക്തം, ഡിവൈഎസ്പിയുടെ റിപ്പോർട്ട് പുറത്ത്, കുറ്റക്കാർ പോലീസ്

വണ്ടിപ്പെരിയാർ പോക്സോ കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ്റെ വീഴ്ചകളും ശാസ്ത്രീയ തെളിവുകളുടെ അഭാവവും മുമ്പേ ശ്രദ്ധയിൽ പെട്ടിട്ടും പോലീസ് ഉന്നതർ അവഗണിച്ചതാണെന്ന് വ്യക്തമാകുന്നതാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ശാസ്ത്രീയ…

5 months ago