vaiakkathashtami

കണ്ണിനും കാതിനും ഇമ്പമേകുന്ന ഒട്ടേറെ കാഴ്ചകളുടെ പൂരമായി വൈക്കത്തഷ്ടമി

അഷ്ടമി ദിനം വൈക്കത്തപ്പനെ ദർശിക്കുന്നത് പുണ്യമായി കരുതുന്നവരാണ് ഹൈന്ദവ വിശ്വാസികൾ. പരമശിവൻ പാർവതീ സമേതനായി വ്യാഘ്രപാദമഹർഷിക്ക് ദർശനം നൽകിയ ദിനമാണ് വൈക്കത്തഷ്ടമി. വെളുപ്പിനു 4.30 ന് അഷ്ടമി…

6 months ago