v d satheeshan

മരുമോൻ പിണറായിയെ ഹൈജാക്ക് ചെയ്തു …മുഖ്യമന്ത്രി മുഹമ്മദ് റിയാസ്

പൊതുമാരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിനെ ഹൈജാക്ക് ചെയ്യുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ വകുപ്പ് ഭരിക്കുന്നത് റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന്…

8 months ago

അമ്മായിയപ്പന് മാധ്യമപ്പേടി… ആഭ്യന്തര മന്ത്രി ഇനി മുഹമ്മദ് റിയാസ് ..

സർക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നവർക്ക് മരുന്ന് കൊടുക്കണന്ന മരുമോൻ മന്ത്രിയുടെ വാക്കുകൾ അധികാരത്തിന്റെ അഹങ്കാരം തലയ്ക്ക് പിടിച്ചതിൽ നിന്നുണ്ടായതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വീണാ വിജയനെതിരെ ആരോപണം…

9 months ago

ഓന്ത് ഗോവിന്ദനെ പഞ്ഞിക്കിട്ട് സതീശൻ…. സിപിഎമ്മിന്റെ നയരേഖയെ തള്ളിപ്പറയാൻ സിപിഎം തയാറാകുമോ?

ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പച്ചക്കള്ളമാണ് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

11 months ago

സ്വന്തക്കാർക്ക് വേണ്ടി 520 കോടിയുടെ അഴിമതി …പിണറായിയുടെ കെ ഫോൺ ചതി പുറത്ത്

കെ- ഫോൺ പദ്ധതിയിലും ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എ.ഐ. ക്യാമറ ഇടപാടിന്റെ അതേ രീതിയിൽ കെ - ഫോണിലും സംഭവിച്ചിട്ടുണ്ടെന്നും കൂടുതൽ…

1 year ago

സംസ്ഥാന ബജറ്റിനെതിരെ UDF സമരം

ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് .സര്‍ക്കാര്‍ നടത്തുന്നത് നികുതി കൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി .അശാസ്ത്രീയമായ നികുതി വര്‍ധനവാണ് ബജറ്റില്‍…

1 year ago

സഭയിൽ തമ്മിലടിച്ച് പിണറായിയും സതീശനും..

ലഹരിക്കടത്ത് ചർച്ചയ്ക്കിടെ നിയമസഭയിൽ വാക് പോരുമായി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും.ലഹരിക്കടത്ത് നിയമസഭയിൽ എത്തിയതോടെ സഭ വാക്കേറ്റങ്ങൾ കൊണ്ട് സംഘർഷ ഭരിതമായ…

1 year ago

വി ഡി സതീശനെ പൊട്ടനാക്കി പിണറായി …
മരുമകന് ഇന്നോവ ക്രിസ്റ്റയടക്കം രണ്ടു പുത്തൻ കാറുകൾ ..

നമ്മുടെ ബഹു . പ്രതിപക്ഷ നേതാവിന് സർക്കാർ ഇന്നോവ ക്രിസ്റ്റാ അനുവദിച്ചു എന്ന വാർത്ത കഴിഞ്ഞ ദിവസം നമ്മളെല്ലാം കേട്ടതാണ്. പിണറായി സർക്കാരിന്റെ വലിയ മനസിനെ വാഴ്ത്തി…

1 year ago

കേരളത്തില്‍ കാണിക്കുന്നത് പോലെ പാര്‍ലമെന്റില്‍ നടക്കില്ല; കെ റെയിലിനെ കുറിച്ച്‌ ദല്‍ഹി പോലീസിനറിയില്ല

കെ റെയിലിനെതിരായി കോണ്‍ഗ്രസ് എംപിമാര്‍ വിജയ് ചൗക്കില്‍ പ്രതിഷേധിച്ചത് വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണ് എന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വി…

2 years ago

എടോ പേടിത്തൊണ്ടൻ പിണറായീ.. V .D . സതീശന്റെ തീപ്പൊരി പ്രസംഗം ..

കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ ഭരിക്കുന്നത് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . നമ്മുടെ നാട്ടില്‍ ഇപ്പോഴും ഭയം തന്നെയാണോ ഭരിക്കുന്നതെന്ന് മലയാളിയെ വിദേശത്ത്…

2 years ago

കേരളാ പോലീസിനെ നിയന്ത്രിക്കുന്നത് സിപിഎം.. ആഞ്ഞടിച്ച് വി ഡി സതീശൻ

ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത് . നാഥനില്ലാത്ത അവസ്ഥയാണ് ഇന്ന് കേരളത്തിലെ ആഭ്യന്തര വകുപ്പിനെന്നായിരുന്നു സതീശൻ തന്റെ ഫേസ്…

2 years ago

സംഘപരിവാറും സൈബർ സഘാക്കളുംതമ്മിൽ എന്ത് വ്യത്യാസം..? വി ഡി സതീശൻ

ലോകായുക്ത ഓർഡിനൻസ് വിവാദത്തിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. കഴിഞ്ഞ ദിവസത്തേതു പോലെ തന്നെ ഇന്നും കടുത്ത ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സർക്കാരിന്റെ നീക്കത്തെ വിമർശിച്ചത്.…

2 years ago

ലോകായുക്തയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ ഇങ്ങനെ

ലോകായുകതയുമായി ബന്ധപ്പെട്ടുകൊണ്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും നിയമ മന്ത്രി പി. രാജീവിനെയും വിമർശിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഫേസ്ബുക് കുറിപ്പ്. കുറിപ്പിന്റെ…

2 years ago

രണ്ടാം കക്ഷിയായ CPI യുടെ പ്രാദേശിക നേതാക്കളെ ഒന്നാം കക്ഷിയായ CPM പ്രവർത്തകർ ക്രൂരമായി ആക്രമിക്കുന്ന വീഡിയോ പങ്കുവെച്ച് പ്രതിപക്ഷ നേതാവ്

സി പി എഎം ട്ടറർ എന്നാൽ ഹാഷ് ടാഗോടുകൂടി തകന്റെ ഫേസ്ബുക് അക്കൗണ്ടിൽ രണ്ടാം കക്ഷിയായ CPI യുടെ പ്രാദേശിക നേതാക്കളെ ഒന്നാം കക്ഷിയായ CPM പ്രവർത്തകർ…

2 years ago

സംസ്ഥാനത്തെ ആരോഗ്യവകുപ്പ് വലിയ പരാജയമെന്ന് പ്രതിപക്ഷ നേതാവ്

കൊവിഡിന്റെ മൂന്നാം തരംഗം നേരിടുന്നതിൽ സംസ്ഥാനത്തെ ആരോഗ്യവകുപ്പ് വലിയ പരാജയമെന്ന് തുറന്നടിച്ച് കൊണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. ആരോഗ്യവകുപ്പ് നിശ്ചലമാണ് എന്നും അദ്ദേഹം പറഞ്ഞു…

2 years ago

കോവിഡ് പ്രോട്ടോകോള്‍ സി.പി.എം സമ്മേളനങ്ങള്‍ക്ക് ബാധകമല്ലേ..?

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് ജ​നം സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും എന്നാൽ കേരളം ഭരിക്കുന്ന സി​പി​എ​മ്മാ​ണ് സ​ഹ​ക​രി​ക്കാ​തി​രി​ക്കു​ന്ന​തെ​ന്നും മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി​.എം​.എ.സ​ലാം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന​വ​ര്‍ ത​ന്നെ അ​ത്…

2 years ago

കോവിഡ് നിയന്ത്രണങ്ങളിൽ വരുത്തിയ ഭേദഗതി സി.പി.എമ്മിനെ സഹായിക്കാൻ; വി ഡി സതീശൻ

കോവിഡ് നിയന്ത്രണങ്ങളിൽ വരുത്തിയ ഭേദഗതി സി.പി.എമ്മിനെ സഹായിക്കാനാണ് എന്നാരോപിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. സി പി എമ്മിന്റെ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം…

2 years ago

പോലീസും ഗുണ്ടകളും തമ്മിൽ എന്ത് വ്യത്യാസം..?

കോവളത്തെ കൊല്ലപ്പെട്ട പതിനാലുകാരിയുടെ മാതാപിതാക്കൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത് . മകളുടെ മരണത്തിൽ പൊലീസ് കുറ്റവാളികളാക്കാൻ ശ്രമിച്ച കുട്ടിയുടെ രക്ഷിതാക്കളെ…

2 years ago

കേന്ദ്ര വിദേശകാര്യമന്ത്രിക്ക് വി ഡി യുടെ കത്ത്

ആഭ്യന്തര കലാപം രൂക്ഷമായ കസാഖിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കാനും അവരെ നാട്ടിലെത്തിക്കാനും നടപടി സ്വീകരിക്കണമെന്ന് ആവിശ്യപെട്ടുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ കത്ത് .…

2 years ago

മുന്‍ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും തമ്മില്‍ തർക്കം,പ്രതിപക്ഷം തനിക്കെതിരെ തിരിയാന്‍ കാരണം ഇതെന്ന് ഗവർണർ

സംസ്ഥാന സര്‍ക്കാര്‍ തന്നെ ഇതുവരെ വിമർശിച്ചിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിപക്ഷത്തിന് ഡി ലിറ്റ് വിഷയത്തെ കുറിച്ച് ഒന്നും അറിയില്ല എന്നും മുന്‍ പ്രതിപക്ഷ നേതാവും…

2 years ago

മുഖ്യമന്ത്രിയ്‌ക്കെതിരെ ചോദ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ നേതാവ്

സിൽവർ ലൈൻ പദ്ധതി നിയമസഭയിൽ ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പദ്ധതിയിൽ പ്രതിപക്ഷം ആവശ്യപ്പെട്ട രണ്ടു മണിക്കൂര്‍ ചര്‍ച്ചയ്ക്ക്…

2 years ago

പിന്തുണ തേടി പിണറായി,യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം

എതിർപ്പുകൾ വകവെക്കാതെ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട് പോകുകയാണ് കേരള സർക്കാർ. എന്നാൽ ഡിപിആര്‍ കാണാതെ കെ റെയിലിന്റെ പേരില്‍ നടക്കുന്ന പരിസ്ഥിതി ആഘാത പഠനം ശരിയല്ലെന്ന്…

2 years ago

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച്‌ വി മുരളീധരന്‍

രാഷ്ട്രപതിക്ക് ഓണററി ഡി-ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച്‌ കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്. മുഖ്യമന്ത്രി…

2 years ago

വി ഡി സതീശനെ പരിഹസിച്ച് കെ സുരേന്ദ്രൻ

പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരിഹസിച്ച് കൊണ്ട് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പിണറായി വിജയനെ നിഴൽ പോലെ പിന്തുടരുന്ന നിർ​ഗുണനായ പ്രതിപക്ഷ…

2 years ago

കെ റെയില്‍ വന്‍ അഴിമതിയോ? പിണറായിയുടെ മാസ്റ്റര്‍ പ്ലാന്‍ എന്ത്? പ്രതിപക്ഷം തെളിവുകള്‍ നിരത്തുന്നു

കെ റെയിൽ പദ്ധതിയിൽ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. 2 ലക്ഷം കോടി ചെലവ് വരുമെന്ന് പറയുന്ന സിൽവർലൈൻ റെയിൽ പദ്ധതിയെക്കുറിച്ച്…

2 years ago

നരേന്ദ്ര മോദിയ്ക്ക് കത്തയച്ച് വി ഡി സതീശൻ,കാരണമെന്ത്..?

രാജ്യത്ത് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. ക്രിസ്ത്യൻ ഗ്രൂപ്പുകൾക്കെതിരെ സമീപകാലത്ത് നടന്ന അതിക്രമങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും പീപ്പിൾസ്…

2 years ago

തോറ്റു മടങ്ങി കെ റെയിൽ

ജനങ്ങളുടെ എതിർപ്പ് മറികടന്നുകൊണ്ട് സർക്കാർ നടപ്പിലാക്കാൻ തയ്യാറാകുന്ന കെ റെയില്‍ പദ്ധതിക്കായുളള കല്ലിടലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോഴിക്കോട് ചെറുവണ്ണൂരില്‍ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കല്ലിടാനാകാതെ കെ റെയില്‍ സംഘം…

2 years ago

കെ റെയിൽ; യു.ഡി.എഫിൻറെ രണ്ടാംഘട്ട സമരം ഉടൻ..സ്ഥലമേറ്റെടുക്കൽ നിർത്തിവെക്കണമെന്ന് പ്രതിപക്ഷനേതാവ്

കെ റെയിൽ പദ്ധതി അനാവശ്യമാണെന്നും സ്ഥലമേറ്റെടുക്കൽ അടക്കമുള്ള നടപടികൾ നിർത്തിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു.ഡി.എഫിൻറെ രണ്ടാംഘട്ട സമരം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ…

2 years ago

അഡ്വ. ജയശങ്കർ പരനാറി , കൂടെ പിണറായിയേയും കുത്തി പി വി അൻവർ

നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ ആഫ്രിക്കൻ യാത്ര വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴി വെച്ചതോടെ ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി അൻവർ നാട്ടിലെത്തിയിരുന്നു .എംഎൽഎ ആയി ചുമതലയേറ്റ…

3 years ago

ഉളുപ്പുണ്ടോ സതീശാ ,ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങി നിലമ്ബൂര്‍ പ്രധാനമന്ത്രി

എന്തിനാ എന്റെ പൊന്നു സതീശൻ സാറേ പാവപ്പെട്ട ഒരാളെ കുറിച്ചിങ്ങനെ ഇല്ലാക്കഥ പറയുന്നത് . അദ്ദേഹം എന്ത് തെറ്റാണ് നിങ്ങളോടൊക്കെ ചെയ്തത് ? നിയമ സഭയിൽ വരുന്നില്ല…

3 years ago

പിണറായി മാപ്പു പറയണം , കെ മുരളീധരൻ

തുടർച്ചയായി നിയമ സഭാ സമ്മേളനങ്ങളിൽ പോലും പങ്കെടുക്കാതെ ബിസിനെസ്സ് ആവശ്യങ്ങൾക്കായി വിദേശ പര്യടനം നടത്തുന്ന നിലമ്പൂർ എംഎൽഎ പി വി അൻവറിനെതിരെ പ്രതിഷേധം ശക്തമാകുന്നു .ഇടത് പക്ഷ…

3 years ago