university seeks probe

കലോത്സവ സംഘർഷം, അന്വേഷണം ആവശ്യപ്പെട്ട് സർവ്വകലാശാല, ഡിജിപിക്ക് കത്ത് നൽകി

തിരുവനന്തപുരം .കേരള സർവ്വകലാശാല യുവജനോത്സവത്തിന്റെ വിധി കർത്താവായിരുന്ന പി. എൻ. ഷാജിയുടെ ആത്മഹത്യയ്‌ക്ക് വഴിയൊരുക്കിയ സാഹചര്യവും മത്സരവേദിയിൽ ഉയർന്നുവന്ന കോഴ ആരോപണവും അന്വേഷിക്കാൻ കേരള പോലീസിന് കത്ത്…

2 months ago