UDF has no joint strike with CPM

CPM മായി ചേർന്നുള്ള സമരത്തിന് യുഡിഎഫ് ഇല്ല, മുഖ്യമന്ത്രിയുടെ ക്ഷണം നിരസിക്കും ‘അണികൾ CPM നെ വെറുക്കുന്നു’

കേന്ദ്രത്തിനെതിരെയുള്ള സമരത്തിൽ മുഖ്യമന്ത്രിയുടെ ക്ഷണം യുഡിഎഫ് നിരസിക്കും. സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനയിൽ യോജിച്ചുള്ള സമരത്തിനില്ലെന്നാണ് യുഡിഎഫിന്റെ തീരുമാനം. CPM മ്മുമായി ചേർന്നൊരു സമരം അണികൾ ഇഷ്ടപ്പെടുന്നില്ല. അത്…

4 months ago