Tusshar meets JP Nadda to complain

വെള്ളാപ്പള്ളിക്കും, തുഷാറിനുമെതിരെയുള്ള പിസി ജോര്‍ജിന്റെ പരാമര്‍ശം, പരാതി പറയാൻ തുഷാർ ജെപി നഡ്ഡയെ കാണും

ആലപ്പുഴ . പത്തനംതിട്ട സീറ്റു കിട്ടാത്തതിന്റെ പരിഭവം പങ്കു വെച്ചതിനിടെ ബിഡിജെഎസ്സിനെ കുറ്റപ്പെടുത്തിയ പിസി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ ബിഡിജെഎസിന് കടുത്ത അതൃപ്തി. പാര്‍ട്ടിയുടെ കടുത്ത അതൃപ്തി ബിഡിജെഎസ്…

3 months ago