‘Thrissur’s own Suresh Gopi must win’ graffiti in Thrissur

‘തൃശൂരിന്റെ സ്വന്തം സുരേഷ് ഗോപിയെ വിജയിപ്പിക്കണം’ തൃശൂരില്‍ ചുവരെഴുത്തുകൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച തൃശൂരില്‍ എത്താനിരിക്കെ സുരേഷ് ഗോപിക്കായി ചുവരെഴുത്തുകൾ എത്തി. തൃശൂരിന്റെ സ്വന്തം സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്നും നമ്മുടെ ചിഹ്നം താമരയെന്നുമാണ് ചുവരെഴുത്തുകളിൽ ഉള്ളത്.…

5 months ago