The young man raped the young woman and stole 19 lakhs and gold

വിവാഹ വാഗ്ദാനം നല്‍കി മാട്രിമോണിയൽ സെറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് യുവാവ് 19 ലക്ഷവും സ്വർണവും തട്ടി, ഫ്ലാറ്റിൽ പൂട്ടിയിട്ട് സിഗരറ്റ് വച്ച് പൊളളിച്ചു

കോഴിക്കോട് . വിവാഹ വാഗ്ദാനം നല്‍കി മൈസൂര്‍ സ്വദേശിയായ യുവതിയെ പീഡിപ്പിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് 19 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തു. ബംഗളൂരുവിൽ എഞ്ചിനീയറായ വിവാഹമോചിതയായ…

5 months ago