The women friendly corridor worth two crores was demolished

തിരുവനന്തപുരത്ത് രണ്ടു കോടി തുലച്ച വനിതാ സൗഹൃദ ഇടനാഴി പൊളിച്ചു നീക്കി, അഴിമതിയുടെ ഇടനാഴി ഫയൽ കാണാതായി

തിരുവനന്തപുരം . തിരുവനന്തപുരം കോര്‍പ്പറേഷന്‍ വഴുതക്കാട് 2 കോടിയോളം ചെലവഴിച്ച് നിര്‍മിച്ച വനിതാ സൗഹൃദ ഇടനാഴി പണി പൂര്‍ത്തിയാക്കി മൂന്ന് വര്‍ഷം മാത്രം കഴിയുമ്പോൾ പൊളിച്ചു നീക്കി.…

4 months ago