The suitors were executed

കാമുകിയുമായി ഒരുമിച്ചു ജീവിക്കാൻ രണ്ടുവയസ്സുള്ള മകളെയും ഒരു വയസ്സുള്ള മകനെയും അപ്പാർട്ട്മെന്റിന്റെ പതിനഞ്ചാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു കൊന്നു, കമിതാക്കളുടെ വധശിക്ഷ നടപ്പാക്കി

ബെയ്ജിങ് . കാമുകിയുമായി ഒരുമിച്ചു ജീവിക്കാൻ പിഞ്ചു കുട്ടികളെ അപ്പാർട്ട്മെന്റിന്റെ പതിനഞ്ചാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു കൊലപ്പെടുത്തിയ ലോകം ഞെട്ടിയ സംഭവത്തില്‍ കമിതാക്കളുടെ വധ ശിക്ഷ ചൈനയിൽ…

4 months ago