The sea receded by 50 meters and people panicked

ആലപ്പുഴയിൽ വീണ്ടും സുനാമിയോ? കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു, ഭീതിയിൽ ജനം

ആലപ്പുഴയിൽ വീണ്ടും സുനാമി സൂചന മുന്നറിയിപ്പ്. കടൽ 50 മീറ്ററോളം ഉൾവലിഞ്ഞ സഹചര്യത്തിലാണ് ഇത്തരത്തിലൊരു സംശയം ഉയരുന്നത് . ആലപ്പുഴ പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്ററോളം…

2 months ago