The mother did not give the cooked jackfruit the son beat the mother’s hands in Rani

ചക്ക വേവിച്ചത് കൊടുത്തില്ല, റാന്നിയിൽ അമ്മയുടെ രണ്ടു കൈകളും തല്ലിയൊടിച്ച് മകൻ

പത്തനംതിട്ട . ചക്ക വേവിച്ചത് കൊടുത്തില്ലെന്നു ആരോപിച്ച് റാന്നിയിൽ അമ്മയുടെ രണ്ടു കൈകളും തല്ലിയൊടിച്ച് മകൻ. അമ്മയെ ക്രൂരമായി മർദ്ദിച്ച മകൻ അറസ്റ്റിലായി. റാന്നി സ്വദേശിയായ സരോജിനിക്ക്(65)…

4 months ago