The husband locked his wife inside the house for twelve years

പന്ത്രണ്ടു വർഷം ഭാര്യയെ വീട്ടിനുള്ളിൽ പൂട്ടിയിട്ട് ഭർത്താവ്, പോലീസ് എത്തി മോചിപ്പിച്ചു

മൈസൂരു . കഴിഞ്ഞ പന്ത്രണ്ടു വർഷം ഭാര്യയെ വീട്ടിനുള്ളിൽ പൂട്ടിയിട്ട് ഭർത്താവ്. പന്ത്രണ്ട് വർഷത്തോളം ഭർത്താവ് തന്നെ പൂട്ടിയിട്ടതായി യുവതി തന്നെയാണ് പറഞ്ഞിരിക്കുന്നത്. സ്ഥലത്ത് പോലീസ് എത്തി…

4 months ago