Supply Co crisis

‘കുടിശ്ശിക തന്നില്ലെങ്കിൽ ഔട്‌ലറ്റുകള്‍ അടച്ചിടും’ സർക്കാരിന് സപ്ലൈകോയുടെ മുന്നറിയിപ്പ്

നൽകാനുള്ള കുടിശിക നൽകിയില്ലെങ്കിൽ ഔട്‌ലറ്റുകള്‍ അടച്ചിടേണ്ടി വരുമെന്ന് സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകി സപ്ലൈകോ. കുടിശ്ശികയില്‍ മൂന്നിലൊന്നെങ്കിലും അനുവദിച്ചില്ലെ ങ്കില്‍ ഔട്‌ലറ്റുകള്‍ അടച്ചിടേണ്ടി വരുമെന്നാണ് സപ്ലൈകോ നല്‍കുന്ന…

5 months ago