suicide

കേരളത്തിൽ വീ​ണ്ടും ക​ര്‍­​ഷ­​ക ആ­​ത്മ­​ഹ​ത്യ

ക­​ണ്ണൂ​ര്‍ . കേരളത്തിൽ വീ​ണ്ടും കടബാധ്യതയിൽ പൊറുതി മുട്ടി ക​ര്‍­​ഷ­​ക ആ­​ത്മ­​ഹ​ത്യ. ക­​ണ്ണൂ​ര്‍ ന­​ടു­​വി​ല്‍ പാ­​ത്ത​ന്‍­​പാ­​റ സ്വ­​ദേ­​ശി ജോ­​സ് (63) ആ­​ണ് മ­​രി­​ച്ച­​ത്. സു­​ഹൃ­​ത്തി­​ന്‍റെ തോ­​ട്ട­​ത്തി­​ൽ രാ­​വി­​ലെ…

4 months ago

വീട്ടിലുള്ള ഉല്ലാസ് എന്തിന് പോലീസിനെ വിളിച്ചു!!! ചുരുൾ അഴിയുന്നു

ആ ചിരിക്ക് പിന്നിൽ ഭയപ്പെടേണ്ട എന്തെങ്കിലും ഉണ്ടോ…. നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ മരിച്ച സംഭവത്തിൽ ചുരുളുകൾ അഴിയാതെ ആകെ കെട്ടുപിണഞ്ഞു കിടക്കുകയാണ്. നടൻ ഉല്ലാസ് പന്തളത്തിന്റെ…

1 year ago

മതപരിവർത്തനത്തിന് നിർബന്ധിക്കുന്നു; കളക്ടറേറ്റിന് മുന്നിൽ ആത്മഹത്യശ്രമവുമായി യുവതി

നിർബന്ധിത മതപരിവർത്തനം ആരോപിച്ച്‌ കളക്ടറേറ്റിന് മുന്നിൽ സ്ത്രീ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ്‌നാട്ടിലെ പച്ചേരി ഗ്രാമത്തിലെ വളർമതിയെന്ന സ്ത്രീയാണ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തമിഴ്‌നാട്ടിലെ രാമനാഥപുരം കലക്ടർ ഓഫീസിന്…

2 years ago

സബ് ആര്‍.ടി.ഒ ഓഫീസിലെ ജീവനക്കാരിയുടെ മരണം :ദുരൂഹതയെന്ന്് ആരോപണവുമായി കൂടൂംബം

മാനന്തവാടി: വയനാട്ടില്‍ സബ് ആര്‍.ടി.ഒ ഓഫീസിലെ ജീവനക്കാരിയെ സിന്ധുവിനെ (42) വയസ്സ്് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഇന്ന് രാവിലെ എട്ട് മണിയോടെയാണ് എളുമന്ദത്തെ വീട്ടില്‍ സിന്ധുവിനെ തൂങ്ങിമരിച്ച…

2 years ago

അനന്യ കുമാരിയുടെ ആത്മഹത്യ; സർക്കാർ അന്വേഷണം പ്രഖ്യപിച്ചു

ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്‍റെ ആത്മഹത്യയില്‍ സർക്കാർ അന്വേഷണം പ്രഖ്യപിച്ചു. എറണാകുളത്തെ റീനൈ മെഡിസിറ്റി ആശുപത്രിക്കെതിരെയാണ് അന്വേഷണം. പരാതി കിട്ടി ആറുമാസത്തിന് ശേഷമാണ് സർക്കാർ അന്വേഷണത്തിനുള്ള നടപടികൾ…

2 years ago

സാക്ഷിയായ യുവനടി ആത്മഹത്യയ്ക്ക് ശ്രമിച്ചു, ആ നടി ആര്?

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനുവേണ്ടി മൊഴിമാറ്റിയ താരങ്ങളുടെ സാമ്പത്തിക സ്രോതസുകള്‍ പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കിയതിനുപിന്നാലെ ദുരൂഹത നിറഞ്ഞ വാര്‍ത്തയാണ് പുറത്തുവരുന്നത്. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ യുവനടി…

2 years ago

ആലപ്പുഴയിലെ അമ്മയും മക്കളുടെയും മരണം ആത്മഹത്യയോ കൊലപാതകമോ ?

ആലപ്പുഴ മാരാരിക്കുളം തെക്കുപഞ്ചായത്ത് ഇരുപത്തിമൂന്നാം വാര്‍ഡില്‍ അമ്മയെയും രണ്ട് ആണ്‍മക്കളെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കോര്‍ത്തുശ്ശേരി കുന്നേല്‍വീട്ടില്‍ ആനി രഞ്ജിത്ത്, മക്കളായ ലെനിന്‍ രഞ്ജിത്ത്…

2 years ago

ടാറ്റു കുത്താത്തതിനു മര്‍ദ്ദനം,ഭര്‍ത്താവ് ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമ,സിപിഎം പ്രവര്‍ത്തകന്റെ ഇടപെടലെന്ന് പിതാവ്

മകളുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി മൊഫിയയുടെ പിതാവ് ദില്‍ഷാദ് കെ സലീം.മോഫിയയുടെ ഭര്‍ത്താവിനും, പൊലീസിനുമെതിരെയാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഭര്‍തൃഗൃഹത്തില്‍ മോഫിയ ക്രൂര പീഡനങ്ങള്‍ക്ക് ഇരയായി. ഭര്‍ത്താവ് സുഹൈല്‍…

2 years ago

മൊഫിയയുടെ ജീവനെടുക്കാൻ സുഹൈലിന് കൂട്ട് നിന്നത് കുട്ടി സഖാവ് , പിതാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

ഭർത്താവിന്റെയും ഭർതൃ വീട്ടുകാരുടെയും പീഡനത്തെത്തുടർന്ന് ആലുവ എടയപ്പുറത്തെ നിയമവിദ്യാര്‍ത്ഥിനിയായ മൊഫിയ ജീവനൊടുക്കിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മരണപ്പെട്ട മൊഫിയയുടെ പിതാവ് ദില്‍ഷാദ് സലിം . . നിയമ…

2 years ago

മര്‍ദ്ദനം പതിവായപ്പോള്‍ പോലീസില്‍ അഭയം..താന്‍ എന്തൊരു തന്തയാടോ? എന്ന് അപമാനം,മോഫിയയുടെ മരണത്തില്‍ ഉത്തരവാദിയാര്?

വിസ്മയയുടെ തീരാനോവ് അടങ്ങുന്നതിന് മുന്‍പ് മറ്റൊരു പെണ്‍കുട്ടി കൂടി. മോഫിയയുടെ മരണത്തില്‍ ഭര്‍ത്താവിനെയും അച്ഛനെയും അമ്മയെയും അറസ്റ്റ് ചെയ്‌തെങ്കിലും തീര്‍ന്നില്ല. മോഫിയ ആത്മഹത്യാക്കുറിപ്പില്‍ എഴുതിവെച്ചതു പോലെ പിണറായി…

2 years ago

അവൻ ശരിയല്ല പപ്പാ , മൊഫിയയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്,

സോഷ്യൽ ,മീഡിയ വഴി മൊട്ടിടുന്ന പ്രണയങ്ങളും അവയുടെ അൽപായുസ്സും , അവ മൂലം വന്നു ഭവിക്കുന്ന ദുരിതങ്ങളുമെല്ലാം നാം ഒരുപാട് തവണ കണ്ടിട്ടുള്ളതാണ് .ഒരിക്കൽ പോലും നേരിൽ…

2 years ago

പോലീസ് അവഹേളിച്ചു, കുറിപ്പെഴുതി യുവതി ജീവനൊടുക്കി! പോലീസ് പ്രതികൂട്ടില്‍

വീണ്ടുമൊരു വിസ്മയ കേരളത്തിലുണ്ടാകല്ലേ എന്ന് വിലപിച്ചത് വെറുതെ. കേരള പോലീസിനെ പ്രതികൂട്ടിലാക്കി ആലുവയില്‍ എല്‍.എല്‍.ബി വിദ്യാര്‍ഥിയായ യുവതി തൂങ്ങി മരിച്ച നിലയില്‍. ആലുവയിലെ എടയപ്പുറത്ത് കക്കാട്ടില്‍ വീട്ടില്‍…

2 years ago

പിണറായിക്കെതിരെ കുറിപ്പെഴുതി വ്യാപാരി ആത്മഹത്യ ചെയ്തു

കോവിഡ് കാലമായതോടെ ലോകരാജ്യങ്ങൾ പലതും ലോക്ഡൗണിലായി നമ്മുടെ കേരളവും. ഒരു പക്ഷേ ലോക്ക് ഡൗൺ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത് കേരളത്തിലാണെന്ന് പറയാം. രണ്ടാം തരം​ഗം പല…

3 years ago

എന്റെ മരണത്തിനു ഉത്തരവാദി പിണറായി വിജയൻ , യുവാവിന്റെ ആത്മാഹത്യാ കുറിപ്പ്

പിണറായി സർക്കാരിന്റെ ദുര്ഭരണത്തിന്റെ ആറാം വർഷം കടക്കുമ്പോൾ സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്തവരുടെ എണ്ണം കുത്തനെ കയറുകയാണ് . കേരളത്തിന്റെ കപ്പിത്താൻ ജനങ്ങളുടെ കിറ്റ് വിജയനായി…

3 years ago

സീരിയൽ -സിനിമ നടൻ വലിയശാല രമേശിന്റെ മരണം ദുരൂഹതയിലേക്ക്

ഒരാഴ്ച മുമ്പ് സീരിയൽ ലോകത്തെ കണ്ണീരിൽ ആഴ്ത്തി വിട പറഞ്ഞ വലിയ ശാല രമേശിന്റെ ആത്മഹത്യയിൽ ദുരൂഹത. സുഹൃത്തുക്കളും ബന്ധുക്കളുമാണ് മരണത്തിൽ ദുരൂഹത ആരോപിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. മരിക്കന്നതിന്…

3 years ago

നടന്‍ രമേശ് വലിയശാല തൂങ്ങിമരിച്ച നിലയില്‍, കാരണം?

സിനിമാ-സീരിയല്‍ രംഗത്തെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സിനിമാ സീരിയല്‍ നടന്‍ രമേശ് വലിയശാല ആത്മഹത്യ ചെയ്തു. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു മരണം. നടന്‍ രമേശ് വലിയശാലയെ…

3 years ago

ഭർതൃപീഡനത്തിൽ വീണ്ടും ആത്മഹത്യാ. തുണിയുരിഞ്ഞ കേരളം .നിയമങ്ങൾ നോക്കുകുത്തികൾ ആകുന്നു

ഭർത്താവിന്റെയും മാതാപിതാക്കളുടെയും ക്രൂര മര്ദനത്തിനൊടുവിൽ ഭർതൃ ഗൃഹത്തിൽ ജീവനൊടുക്കി പെൺകുട്ടി, വർഷങ്ങളായുള്ള പ്രണയത്തിനൊടുവിൽ വിവാഹിതരായവരാണ് വിജേഷ് -സുനീഷ ദമ്പതികൾ , എന്നാൽ വിവാഹത്തിന് ശേഷം തന്നെ സ്ഥിരമായി…

3 years ago

നിങ്ങളെന്റെ വീടെടുത്തോ , കാശും എടുത്തോ , എന്റെ മക്കളെ താ , ഇരട്ടകളുടെ ആത്മഹത്യ

കോവിഡ് മൂലം ജീവിതമാർഗം നഷ്ടമായ നിരവധി പേർ ഇതിനോടകം ആത്മഹത്യയിൽ അഭയം പ്രാപിച്ചു കഴിഞ്ഞു. നമ്മുടെ നാട് ഇത്തരത്തിലൊരു പ്രതിസന്ധിയെ നേരിടുന്ന അവസരത്തിൽ ഈ വിഷയത്തെ അധികാരികൾ…

3 years ago

അനന്യയുടെ മരണം താങ്ങാനാവാതെ സുഹൃത്തും ആത്മഹത്യ ചെയ്തു

ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് മരണവിവരം പുറത്തറിയുന്നത്. ലിജു എന്ന വ്യക്തിയാണ് അത്മഹത്യ ചെയ്തത്. സുഹൃത്തിന്റെ വീട്ടിലാണ് ലിജുവിനെ…

3 years ago

സ്വകാര്യഭാഗം വികൃതം, ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ മരണത്തില്‍ ദുരൂഹത!

ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യകുമാരിയുടെ ആത്മഹത്യയില്‍ ദുരൂഹത. കൊച്ചിയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് അനന്യകുമാരി അലക്സിനെ കണ്ടെത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയില്‍ മത്സരരംഗത്തിറങ്ങിയ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍…

3 years ago

കളമശ്ശേരി എ.ആര്‍ ക്യാമ്പ് ക്വാര്‍ട്ടേഴ്സില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍!

കൊച്ചി: കളമശ്ശേരിയിലെ എ.ആര്‍ ക്യാമ്പ് ക്വാര്‍ട്ടേഴ്സില്‍ ഗ്രേഡ് എസ്.ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ സ്വദേശി അയ്യപ്പനെയാണ് ഇന്നലെ രാത്രി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക…

3 years ago

അമൃതാനന്ദമായി മഠത്തില്‍ വിദേശവനിത ജീവനൊടുക്കി

അമൃതാനന്ദമായി ആശ്രമത്തില്‍ വിദേശിയായ അന്തേവാസി തൂങ്ങിമരിച്ച നിലയില്‍. കരുനാഗപള്ളി വള്ളിക്കാവ് അമൃതാനന്ദമയി മഠത്തിലാണ് സംഭവം.ഫിന്‍ലന്‍ഡ് സ്വദേശിനിയാണ് ജീവനൊടുക്കിയത്. ക്രിസ എസ്റ്റര്‍ എന്ന അന്തേവാസിക്ക് 52 വയസ്സുണ്ട്. ആശ്രമത്തിലെ…

3 years ago

കാനറാ ബാങ്കില്‍ ജീവിതം അവസാനിപ്പിച്ച സ്വപ്‌നയും സ്വപ്‌നങ്ങളും…

കാലത്ത് മകള്‍ ഉണരുന്നതിനുമുന്‍പേ വീട്ടില്‍ നിന്ന് ഇറങ്ങി പോയ സ്വപ്‌ന.. കാനറാ ബാങ്കില്‍ ഒരു മുഴം കയറില്‍ ജീവനൊടുക്കിയ സ്വപ്‌ന. സ്വപ്‌ന എന്ന 38 വയസ്സുകാരി മലയാളികളുടെ…

3 years ago

സ്ഥിരം കഞ്ചാവ് ഉപയോഗിക്കും, പ്രിയങ്കയെ തല്ലിച്ചതച്ചു, രാജന്‍ പി ദേവിന്റെ മകന്‍ ഉടന്‍ അറസ്റ്റിലാകും

ഒന്നരവര്‍ഷത്തെ പ്രണയം..വിവാഹം.. ഒടുവില്‍ മരണത്തിന് കീഴടങ്ങി. നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി രാജന്‍ പി ദേവിന്റെ കുരുക്ക് മുറുകുകയാണ്. പ്രിയങ്കയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന്…

3 years ago

നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് മര്‍ദ്ദിച്ചു, മകളുടെ മരണത്തില്‍ ദുരൂഹത

നടന്‍ രാജന്‍ പി ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം. മകന്‍ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്കയെ കഴിഞ്ഞ ബുധനാഴ്ചയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക്…

3 years ago

തെറ്റ് ചെയ്ത ഭീരുക്കളാണ് ആത്മഹത്യാ ശ്രമം നടത്തുക, ആദിത്യനെതിരെ പരാതിയുമായി അമ്പിളി ദേവി

ആരോപണങ്ങള്‍ക്കും തെറിവിളികള്‍ക്കും പിന്നാലെ മറ്റൊരു ട്വിസ്റ്റ്.. ഇത് സിനിമയല്ല, ജീവിതമാണ്. നടി അമ്പിളി ദേവിയുടെയും നടന്‍ ആദിത്യന്റെയും ജീവിതം. എല്ലാ മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും ചര്‍ച്ച ചെയ്ത…

3 years ago

കാണാതായ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍, കെട്ടിത്തൂക്കിയതെന്ന് സംശയം, ദുരൂഹത

ഇടുക്കി അടിമാലിയില്‍ നിന്ന് കാണാതായ കമിതാക്കളുടെ മൃതദേഹം പാല്‍ക്കുളം മേട്ടില്‍ കണ്ടെത്തി. തൂങ്ങിമരിച്ച നിലയിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അഞ്ച് ദിവസം മുമ്പാണ് ഇവരെ കാണാതാകുന്നത്. അടിമാലി…

3 years ago