State School Kalolsavam 2024

വ​ശ്യ​മോ​ഹ​ന ചു​വ​ടു​കൾ കൊ​രു​ത്തി​ട്ട രാ​പ്പ​ക​ലു​ക​ൾ​ക്കൊ​ടു​​വി​ൽ ക​ലാ​മ​ഹോ​ത്സ​വത്തിന് കൊടിയിറങ്ങി

കലോത്സവ ചരിത്രത്തിൽ അവിസ്മരണീയമായ ഒട്ടേറെ മുഹൂർത്തങ്ങൾ മലയാളികൾക് സമ്മാനിച്ച് വീണ്ടുമൊരു സംസ്ഥാന കലോത്സവത്തിന് കൂടി കൊടിയിറങ്ങി. കൊല്ലത്ത് നടന്ന സംസ്ഥാന കലോത്സവത്തിൽ 23 വര്ഷങ്ങള്ക്കു ശേഷം കണ്ണൂർ…

4 months ago

കലാകിരീടം കണ്ണൂരിന്, സ്വർണകപ്പ് നാലാം തവണ കൈക്കുമ്പിളിലാക്കി മുത്തമിട്ട് കണ്ണൂർ, 3 പോയിന്റിന് കിരീടം നഷ്ട്ടപെട്ട് കോഴിക്കോട്

കൊ​ല്ലം. 62-ാമത് സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ സ്വ​ര്‍​ണ​ക്ക​പ്പ് ഇക്കുറി ക​ണ്ണൂ​രി​ന്. ഇ​ഞ്ചോ​ടി​ഞ്ച് മ​ത്സ​ര​ത്തി​ല്‍ കോ​ഴി​ക്കോ​ടി​നെ പി​ന്ത​ള്ളി മു​ന്നി​ലെത്തി ക​ണ്ണൂ​ര്‍ സ്വർണ കപ്പ് കൈക്കുമ്പിളിലാക്കി മുത്തമിട്ടു. 952 പോ​യിന്‍റാണ്…

4 months ago