sania mirza

കൊവിഡ് രോഗികള്‍ക്ക് പ്രാണവായു നല്‍കാന്‍ സാനിയ മിര്‍സ, 25ലക്ഷം സമാഹരിക്കും

രാജ്യത്ത് ഓക്‌സിജന്‍ പ്രതിസന്ധിക്ക് പരിഹാരമാകാന്‍ ടെന്നീസ് താരം സാനിയ മിര്‍സയും ഇറങ്ങിത്തിരിക്കുന്നു. അടിയന്തരമായി 25 ലക്ഷം രൂപ സമാഹരിക്കാനാണ് നീക്കം. കെറ്റോ എന്ന ക്രൗണ്ട് ഫണ്ടിങ് സംരഭവുമായി…

3 years ago