saji cherian

സരിതയ്ക്ക് പത്തു കോടി കൊടുക്കാമെന്നേറ്റ സജി ചെറിയാനും ഇപി യും നെട്ടോട്ടമോടും

മുൻ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടിക്കെതിരെ പീഡന പരാതി കൊടുക്കാൻ വേണ്ടി ഇ പി ജയരാജൻ തനിക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്തതായി സരിത എസ് നായരുടെ വെളിപ്പെടുത്തൽ…

1 year ago

സജി ചെറിയാന്റെ ആപ്പീസ് പൂട്ടി …. ഇനി ഒരിക്കലും നിയമ സഭ കാണില്ല .

ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയത് മൂലവും മന്ത്രിക്കസേര തെറിച്ച സജി ചെറിയാന് വീണ്ടും മനസമാധാനം നഷ്ടമാകുന്നു. ഭരണഘടനയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി എന്ന കുറ്റത്തിന് മന്ത്രിക്കസേര നഷ്ടമായെങ്കിലും…

1 year ago

തമ്മിലടിച്ച് വീണയും സജി ചെറിയാനും..വീണയെ തള്ളി ഹീറോയായി ചെറിയാൻ

ആരോഗ്യമന്ത്രി വീണാ ജോർജ് ഉത്‌ഘാടന കർമം നിർവഹിക്കേണ്ടിയിരുന്ന പുതുകുളങ്ങര പാലത്തിന്റെ ഉത്‌ഘാടന ചടങ്ങ് വിവാദത്തിൽ.ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ മാറ്റി പകരം ചെങ്ങന്നൂർ എം എൽ എ…

2 years ago

കമ്മീഷനോടും കള്ളം പറഞ്ഞു .. സജി ചെറിയാൻ രാജി വെയ്ക്കും …

കെ റെയിൽ പദ്ധതിക്കെതിരെയുള്ള ജനരോഷം ശക്തമാവുന്നതിനിടെ ജനങ്ങൾക്കിടയിലേക്കിറങ്ങി ബോധവത്കരണം നടത്താൻ ഒരുങ്ങുകയാണ് സിപിഎം . ജനങ്ങളെ വീണ്ടും പൊള്ളത്തരങ്ങൾ പറഞ്ഞ് വിഡ്ഢികളാക്കി അവരെ കുടിയൊഴിപ്പിക്കാമെന്ന ധാരണയിലാണ് സഖാക്കൾ…

2 years ago

കാപട്യമേ നിൻ്റെ പേരോ സജി ചെറിയാൻ?

K റെയിലിൽ ബഫർ സോൺ ഇല്ലെന്നും സമരത്തിന് പിന്നിൽ ഭീകരവാദികളും തീവ്ര വാദികളും ആണെന്ന പ്രസ്താവന തള്ളി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് സജി ചെറിയാൻ പറഞ്ഞത് സജി…

2 years ago

“മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ വീ​ട് സം​ര​ക്ഷി​ക്കാ​ൻ കെ ​റെ​യി​ൽ അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റി’

കെ ​റെ​യി​ൽ ക​ല്ലി​ട​ലി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം തു​ട​രു​ന്ന​തി​നി​ടെ മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ രം​ഗ​ത്ത്. മ​ന്ത്രി​യു​ടെ ചെ​ങ്ങ​ന്നൂ​രി​ലെ വീ​ട് സം​ര​ക്ഷി​ക്കാ​ൻ കെ ​റെ​യി​ലി​ന്‍റെ…

2 years ago

സില്‍വര്‍ ലൈന്‍ സമരത്തിനു സഭയും; കേരളാ കോണ്‍ഗ്രസ്‌ (എം) വെട്ടില്‍, ഓര്‍ത്തഡോക്‌സ്‌ സഭയെ ചൊടിപ്പിച്ച് മന്ത്രി സജി ചെറിയാന്‍, ഭരണപക്ഷ എം.എല്‍.എമാരും ആശങ്കയില്‍

കെ-റെയില്‍ വിരുദ്ധസമരം രൂക്ഷമായതോടെ എല്‍.ഡി.എഫ്‌. ഘടകകക്ഷികള്‍ പ്രതിരോധത്തില്‍. സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാത്രമാണു കെ-റെയിലിനെ പിന്തുണച്ച്‌ രംഗത്തുള്ളത്‌. മറ്റ്‌ ഘടകകക്ഷികളില്‍ ഏറെ വെട്ടിലായതു കേരളാ…

2 years ago

ജനങ്ങളെ തീവ്രവാദികളാക്കിയ സജി ചെറിയാൻ മാപ്പ് പറയണം

കെ റെയിലിനെതിരായ ജന രോഷത്തെ തീവ്രവാദ ബന്ധമെന്ന് ആക്ഷേപിച്ച മന്ത്രി സജി ചെറിയാനെതിരെ കെപിസിസി അധ്യക്ഷൻ K സുധാകരൻ. K രെയിലിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധത്തിൽ തീവ്രവാദ ഇടപെടലുണ്ടെന്നായിരുന്നു…

2 years ago

സില്‍വര്‍ലൈന്‍: പ്രതിഷേധം ശക്തം; കല്ലൂരിയാല്‍ വിവരമറിയുമെന്ന് മന്ത്രി സജി ചെറിയാന്‍, ജയിലില്‍ പോകാന്‍ തയാറെന്ന് സതീശന്‍

സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് കല്ലിടുന്നതിനെതിരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇന്നും പ്രതിഷേധം. കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം ജില്ലകളിലാണ് വലിയതോതിലുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. ഇവിടങ്ങളില്‍ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ സര്‍വേ…

2 years ago