Public hearing in the hostel

ഉറങ്ങിക്കിടന്ന വിദ്യാര്‍ഥികളെ വിളിച്ചുണർത്തി സിദ്ധാര്‍ഥിനെ മർദ്ദിക്കാൻ ആവശ്യപ്പെട്ടു, പറ്റില്ലെന്ന് പറഞ്ഞവരെ ഭീക്ഷണിപ്പെടുത്തി, നടന്നത് ആള്‍ക്കൂട്ട വിചാരണയും കേട്ടുകേൾവിയും സമാനതകളും ഇല്ലാത്ത കൊടും ക്രൂരതയും, ARS റിപ്പോർട്ട്

തിരുവനന്തപുരം. കേട്ടുകേൾവിയും സമാനതകളും ഇല്ലാത്ത കൊടും ക്രൂരതയാണ് എസ് എഫ് ഐ ഗുണ്ടാകൂട്ടം സിദ്ധാർഥിനോട് ചെയ്തിരിക്കുന്നത്. പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ സിദ്ധാർഥ് നേരിട്ടത് ക്രൂര പീഡനമെന്ന് ആന്റി…

3 months ago