Pinarayi shakes his head and rejoices after hearing the song of praise

‘സൂര്യനാണ്, ചന്ദ്രനാണ്, കുന്തമാണ്, കൊടച്ചക്രമാണെന്നൊക്കെ ഉള്ള വാഴ്ത്തിപ്പാട്ട് കേട്ട് പിണറായി തല കുലുക്കി സന്തോഷിക്കുന്നു’ വി ഡി സതീശൻ

കൊച്ചി . കേരള ചരിത്രത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രി സൂര്യനാണ്, ചന്ദ്രനാണ്, കുന്തമാണ്, കൊടച്ചക്രമാണെന്നൊക്കെ വാഴ്ത്തിപ്പാടുന്നത്. അതുകേട്ട് സന്തോഷവാനായ മുഖ്യമന്ത്രി തലകുലുക്കി ഇരിക്കുക യാണെന്നും, പിണറായി വിജയന്റെ അത്രയും…

4 months ago